Logo

ഡിസൈപ്പിൾഷിപ്പ്( DTI) ക്ലാസ്സുകളുടെ ഉദ്ഘാടനം ഇന്ന് 7:30 നു സൂം പ്ലാറ്റുഫോമിൽ


ഡിസൈപ്പിൾഷിപ്പ്( DTI) ക്ലാസ്സുകളുടെ ഉദ്ഘാടനം ഇന്ന് (13.Feb.2024 | 7:30 Pm Onwards)

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക്ടിലെ എല്ലാ ശുശ്രൂഷകർക്കും വിശ്വാസികൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം

നമ്മുടെ സഭയിലെ മുതിർന്ന വിശ്വാസികൾക്ക്, 18 വയസിന് മുകളിൽ, ക്രമീകൃതമായ നിലയിൽ ദൈവവചനം പഠിക്കുവാൻ സഹായകമായ ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മലയാളം ഡിസ്ട്രിക്ട് ആരംഭിച്ചിരിക്കുന്നു.

ഈ വചനപഠന ക്ലാസുകളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി പതിമൂന്നാം തീയതി ചൊവ്വാഴ്ച) വൈകിട്ട് 7: 30 ന് സൂമിൽ ക്രമീകരിച്ചിരിക്കുന്നു. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതാണ്. റവ. ഡോ. ഐസക് വി. മാത്യു ശിഷ്യത്വ പരിശീലനത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കി സംസാരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മേഖലാ ഡയറക്ടേഴ്സ്, പ്രസ്ബിറ്റെഴ്സ് എന്നിവർ പങ്കെടുക്കുന്നു.

എല്ലാ ശുശ്രൂഷകരെയും വിശ്വാസികളെയും ഈ മീറ്റിംഗിലേക്ക്  സസ്നേഹം സ്വാഗതം ചെയ്യുന്നു. പ്രത്യേകാൽ ഇല്ലായുവജനങ്ങളും ഇന്ന് ജോയിൻ ചെയ്യണമേ.
മീറ്റിംഗിന്റെ zoom link 
Invitation for scheduled Zoom meeting.

Topic: DTI study center coordinator training program 
Time: 7:30 pm onwards

Join Zoom Meeting
https://us02web.zoom.us/j/82976329435?pwd=Q1BHNHpFWVg1dGVDb1pZSjlHNTQ0UT09

Meeting ID: 829 7632 9435
Passcode: Jesus1430

---

 

നിറ്റ്സൺ കെ. വർഗ്ഗീസ്
DTI, ചെയർമാൻ.

പാ. ജോർജ് വർക്കി 
DTI, സെക്രട്ടറി

Related Posts