Logo

Latest News

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന 2025 സെപ്റ്റംബർ 8 മുതൽ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥന 2025 സെപ്റ്റംബർ 8 മുതൽ

പുനലൂർ: "പിന്‍മഴയുടെ കാലത്ത് യഹോവയോട് മഴയ്ക്ക് അപേക്ഷിപ്പിന്‍; യഹോവ മിന്നല്‍പ്പിണര്‍ ഉണ്ടാക്കുന്നുവല്ലോ. അവന്‍ അവര്‍ക്ക് വയലിലെ ഏതു സസ്യത്തിനും വേണ്ടി മാരി പെയ്യിച്ചു കൊടുക്കും" (.....

ബഥനി ബൈബിൾ കോളേജ് അക്കാദമിക് ഇയർ 2025.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ബഥനി ബൈബിൾ കോളേജ് അക്കാദമിക് ഇയർ 2025 ഓപ്പണിങ് സെറിമണി ജൂലൈ 07 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് ജോർജ്ജ് വെൺമണി ഉദ്ഘാടനം ചെയ്യുന്നു.

..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജിൽ 2025 അക്കാദമിക് ഇയർ ഓപ്പണിങ് സെറിമണി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജിൽ 2025 അക്കാദമിക് ഇയർ ഓപ്പണിങ് സെറിമണി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജിൽ അക്കാദമിക് ഇയർ ഓപ്പണിങ് സെറിമണി  2025 ജൂൺ 24 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഡിസ്ട്രിക്ട് സൂപ.....

എജി മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന.

എജി മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥന

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ നേതൃത്വത്തിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന 2025 സെപ്തബർ 8 തിങ്കളാഴ്ച മുതൽ ഒക്ടോബർ 17 വെള്ളിയാഴ്ച്ച വരെ പറന്തൽ, എജി കൺവൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. കൃപാവരപ്രാപ്‌തരായ ദൈവദാസന.....

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025  മേയ് 31 ശനിയാഴ്ച്ച രാവിലെ 09:30 മണിക്ക് ഇളമ്പൽ എബെൻ-ഏസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഏവരെയും ഈ അനുഗ്രഹ.....

എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ ഗ്രേഡുയേഷൻ സർവീസ് 2025.

എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ ഗ്രേഡുയേഷൻ സർവീസ് 2025

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ടിന്റെ എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ ഗ്രേഡുയേഷൻ സർവീസ് 2025 ബഥേൽ എജി ദോഹയിൽ വച്ച് നടത്തപ്പെട്ടു. എജി ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗ്ന്റെ നേതൃത്വത്തിൽ ആണ് എജി അക്കാദമി ഓഫ് എഡ്യൂക്കേഷൻ നടത്തപ്പെടുന്നത്. എജ.....

പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ചാപ്പൽ ഡെഡിക്കേഷൻ സർവ്വീസ്.

പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ചാപ്പൽ ഡെഡിക്കേഷൻ സർവ്വീസ്

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ടിന്റെ ബെഥേൽ ബൈബിൾ കോളേജ് ചാപ്പൽ ഡെഡിക്കേഷൻ സർവ്വീസ് 2025 ഏപ്രിൽ 17 തീയതി 10 മണിക്ക് പുതിയ ചാപ്പൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്ട് സൂപ്രണ്ട് റവ.ടി ജെ സാമുവൽ മ.....

വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 അനുഗ്രഹ സമാപ്തി..

വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 അനുഗ്രഹ സമാപ്തി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കിയ ടീൻസ് & യൂത്ത് ക്യാമ്പ് 2025 ഏപ്രിൽ 8 മുതൽ 10 വരെ (ഇന്നു മുതൽ) മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെട്ട.....

വിമൻസ് മിഷണറി കൗൺസിൽ (WMC ) ടീൻസ് & യൂത്ത് ക്യാമ്പിനു അനുഗ്രഹീത തുടക്കം..

വിമൻസ് മിഷണറി കൗൺസിൽ (WMC ) ടീൻസ് & യൂത്ത് ക്യാമ്പിനു അനുഗ്രഹീത തുടക്കം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ വിമൻസ് മിഷണറി കൗൺസിൽ (WMC ) ഒരുക്കുന്ന ടീൻസ് & യൂത്ത് ക്യാമ്പ് മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ രാവിലെ 10 മണിക്ക് സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവൽ പ്രാർത്ഥിച്ചു ആര.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ പ്രാർത്ഥനാ യാത്ര 2025 (തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ) വിജയകരമായി പൂർത്തീകരിച്ച് പുനലൂരിൽ തിരിച്ചു എത്തിചേർന്നു..

ദൈവകൃപയാൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ സഭാ സൂപ്രണ്ട് റവ.ടി.ജെ സാമുവൽ നടത്തിയ എജി കേരളാ പ്രാർത്ഥനാ യാത്ര 2025 (തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ) വിജയകരമായി പൂർത്തീകരിച്ച് പുനലൂരിൽ തിരിച്ചു എത്തിചേർന്നു.

..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്രയ്ക്ക് കാസർഗോഡ് ജില്ലയിൽ അനുഗ്രഹീത സമാപനം..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്രയ്ക്ക് കാസർഗോഡ് ജില്ലയിൽ അനുഗ്രഹീത സമാപനം.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വ.....

എജി കേരള പ്രാർത്ഥന യാത്ര അഞ്ചാം ദിനം കോഴിക്കോട് താമരശ്ശേരിയിൽ പൊതുയോഗം നടത്തി..

എജി കേരള പ്രാർത്ഥന യാത്ര അഞ്ചാം ദിനം കോഴിക്കോട് താമരശ്ശേരിയിൽ പൊതുയോഗം നടത്തി.

ആറാം ദിനമായ (24/3/2025 ) ഇന്ന് കണ്ണൂരിൽ.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര അഞ്ചാം ദ.....

എജി കേരള പ്രാർത്ഥന യാത്ര ടീം മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതുതായി പണി കഴിപ്പിക്കുന്ന പറന്തൽ കൺവൻഷൻ സെന്ററിലെ ഓഫീസ് കെട്ടിടത്തിന്റെ പണിയുടെ പുരോഗതികൾ വിലയിരുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു..

എജി കേരള പ്രാർത്ഥന യാത്ര ടീം മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതുതായി പണി കഴിപ്പിക്കുന്ന പറന്തൽ കൺവൻഷൻ സെന്ററിലെ ഓഫീസ് കെട്ടിടത്തിന്റെ പണിയുടെ പുരോഗതികൾ വിലയിരുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന.....

എജി കേരള പ്രാർത്ഥന യാത്ര മൂന്നാം ദിനം ആലപ്പുഴയിൽ.

എജി കേരള പ്രാർത്ഥന യാത്ര മൂന്നാം ദിനം ആലപ്പുഴയിൽ

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര മൂന്നാം ദിനം ആലപ്പുഴ ജില്ലയിൽ എത്തിച്ചേർന്നു. രാവിലെ ആലപ്പുഴ ടൗൺ ബെഥേൽ അസംബ്ലീസ്ഡ് ഓഫ.....

എജി കേരള പ്രാർത്ഥന യാത്രയുടെ രണ്ടാം ദിനം ഇടുക്കി ജില്ലയിൽ.

എജി കേരള പ്രാർത്ഥന യാത്രയുടെ രണ്ടാം ദിനം ഇടുക്കി ജില്ലയിൽ

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര രണ്ടാം ദിനം ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ എത്തിച്ചേർന്നു. രാവിലെ കട്ടപ്പന അസം.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്ര 2025 പത്തനംതിട്ട ജില്ലയിൽ (റാന്നി) എത്തിച്ചേർന്നു..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ സഭാ സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നയിക്കുന്ന കേരള പ്രാര്‍ത്ഥനാ യാത്ര 2025 പത്തനംതിട്ട ജില്ലയിൽ (റാന്നി) എത്തിച്ചേർന്നു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റ.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരള പ്രാര്‍ത്ഥനാ യാത്ര 2025 എജി പുനലൂർ ഹെഡ് ഓഫീസിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിച്ചു..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരള പ്രാര്‍ത്ഥനാ യാത്ര 2025 എജി പുനലൂർ ഹെഡ് ഓഫീസിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കേരള പ്രാര്‍ത്ഥനാ.....

73 മത് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2025.

73 മത് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2025 മാർച്ച് 11, 12 തീയതികളിൽ (ഇന്നു മുതൽ) പുനലൂർ, വർഷ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.

LOCATION 📌
https://maps.app.goo.gl/uBP5zSKRs6YEN7aF9?g_st=ic.....

സണ്ടേസ്കൂൾ അധ്യാപക, വിദ്യാർത്ഥി ക്യാമ്പ് 2025.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂൾ അധ്യാപക, വിദ്യാർത്ഥി ക്യാമ്പ് 2025 മെയ്യ് 1,2,3 ദിവസങ്ങളിൽ മാവേലിക്കര മേരി ചാപ്മാൻ നഗറിൽ (IEM ക്യാമ്പ് സെന്ററിൽ) വച്ച് നടത്തപ്പെടുന്നു. സഭാ അധ്യക്ഷൻ റവ.ടി.ജെ സാമുവേൽ ഉദ്ഘാടനം ചെയുന്നു. വേദ വചന ക്ലാസ്, കൗൺസിലിംഗ്, ടൂ ബൈ ടൂ കരിയർ ഗൈഡൻസ്, സാഹി.....

പാസ്റ്റർ മത്തായി ജോർജ്ജ് ആനന്ദപ്പള്ളി നിത്യതയിൽ ചേർക്കപ്പെട്ടു..

പാസ്റ്റർ മത്തായി ജോർജ്ജ് ആനന്ദപ്പള്ളി നിത്യതയിൽ ചേർക്കപ്പെട്ടു.

അടൂർ:അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ ഒരു സീനിയർ ശുശ്രൂഷകനായിരുന്ന ആനന്ദപ്പള്ളി രാജൻ ബംഗ്ലാവിൽ പാസ്റ്റർ മത്തായി ജോർജ് നിത്യ വിശ്രമത്തിലേക്ക് ചേർക്കപ്പെട്ടു. ചില മാസങ്ങളായി ശാരീരിക ക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമിച്ചു വരികയായിരു.....

ബഥനി ബൈബിൾ കോളേജ് ഗ്രേഡുയേഷൻ 2025.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്ന്റെ തിരുവന്തപുരം ബഥനി ബൈബിൾ കോളേജ് ഗ്രേഡുയേഷൻ 2025 മാർച്ച് 01 തീയതി ശനിയാഴ്ച്ച വൈകിട്ട് 4:00 മണിക്ക് ഉരിയക്കോട്‌ ദക്ഷിണ മേഖല ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക് വി മാത്യു മുഖ്യാഥിതി ആകും. 

..

പെന്തക്കൊസ്ത് ദൈവശാസ്ത്രം ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും.

പെന്തക്കൊസ്ത് ദൈവശാസ്ത്രം ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും


ജനറൽ കൺവെൻഷൻ സഭായോഗത്തിൽ അറിയിച്ചിരുന്ന പ്രകാരം
എ ജി പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധീകരിക്കുന്ന പെന്തക്കൊസ്ത് ദൈവശാസ്ത്രം
എന്ന ഗ്രന്ഥത്തിൻ്റെ ബുക്കിംഗ് ഫെബ്രുവരി 10 വരെ തുടരും.


ഇതു വരെ ബുക്ക് ചെയ്തിട്ടില്ലാത്തവർ

.....

blog-img

കരിസ്മ എന്ന മകൾ ഇനി ജീവിക്കണമെങ്കിൽ ദൈവത്തോടൊപ്പം നമ്മളും കനിയണം.

നാം ഇനി ഒട്ടും വൈകരുത്

കരിസ്മ എന്ന മകൾ ഇനി ജീവിക്കണമെങ്കിൽ ദൈവത്തോടൊപ്പം നമ്മളും കനിയണം

കരിസ്മയ്ക്ക് സിവിൽ സർവീസ് എഴുതാൻ കഴിയുമോ? അവൾ ഒരു സിവിൽ സെർവൻറാകുമോ? അതിനു കഴിയണമെങ്കിൽ ആ മകൾ ജീവിച്ചിരിക്കേണ്ടതാവശ്യമാണ്.

ഈ വർഷം സിവിൽ സർവീസ് പരീക്ഷയെഴുതുവാനുള്ള കഠിന പരിശ്രമത്തിലായിരുന്നു ക.....

സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രുഷയോടും അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ സമാപിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 അനുഗ്രഹീത സമാപനം


ദൈവത്തിൻ്റെ ആത്മീക അനുഗ്രങ്ങൾ ലഭിക്കുന്ന ഇടമാണ് ദൈവസഭ:
പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ:

ദൈവത്തിൻ്റെ ആത്മീയ അനുഗ്രഹങ്ങൾ ലഭിക്കുന്ന ഇടമാണ് ദൈവസഭയെന്നും അത് ദൈവത്തോട് ചോദിച്ചു വാങ്ങുവാൻ ദൈവജനം തയ്യാറാകണമ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ഫെബ്രുവരി 1 ആറാം ദിനം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ഫെബ്രുവരി 1
ആറാം ദിനം

ഉണർവിനായി കാത്തിരിക്കുന്നവരിൽ പരിശുദ്ധാത്മ പകർച്ച ഉണ്ടാവണം:
പാസ്റ്റർ ടി.ജെ. സാമുവേൽ


പറന്തൽ: ഇത് ഉണർവിൻ്റെ കാലമാണെന്നും അതിനായി കാത്തിരിക്കുന്നവരിൽ പരിശുദ്ധാത്മ പകർച്ച ഉണ്ടാവണമെന്നും ഈ കാലത്ത് അതു സ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 31 അഞ്ചാം ദിനം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 31
അഞ്ചാം ദിനം

അതുല്യമാണ് ദൈവസ്നേഹം വിശ്വാസികൾ അത് സമൂഹത്തിൽ പ്രകടമാക്കണം: ഡോ.ഐസക് വി മാത്യു.

പറന്തൽ:

ദൈവത്തിൻ്റെ സ്നേഹം അതുല്യമാണെന്നും അത് സമൂഹത്തിൽ പങ്കുവയ്ക്കുവാൻ വിശ്വാസികൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും അസംബ്.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 30 നാലാം ദിനം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 30 നാലാം ദിനം

ക്രിസ്തീയ സഭ ദൈവത്തിൻ്റെ വഴി പ്രകാശിപ്പിക്കുന്നവരായി ദർശനത്തോടെ പ്രവർത്തിക്കണം :
പാസ്റ്റർ തോമസ് ഫിലിപ്പ്

പറന്തൽ :ക്രിസ്തു ലോകത്തിൻ്റെ പ്രകാശമായിരുന്നു. ക്രിസ്തുശിഷ്യർ ആ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 28 മൂന്നാം ദിനം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 28 മൂന്നാം ദിനം


ദൈവത്തോടൊപ്പം യാത്ര ചെയ്യുവാൻ വിശ്വാസികൾ ശ്രദ്ധ പുലർത്തണം: 
ഡോ.രാജൻ ജോർജ്

പറന്തൽ: കരുതുകയും കൈവിടാതെ സൂക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിൻ്റെ സ്നേഹത്തെക്കുറിച്ച് ഓരോ വിശ്വാസികൾക്കും ശരിയായ ബോധ്യമുണ്.....

സുവിശേഷീകരണത്തിലേക്ക് സഭ മടങ്ങി വരണം: പാസ്റ്റർ ജോർജ് പി. ചാക്കോ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 28 രണ്ടാംദിനം

സുവിശേഷീകരണത്തിലേക്ക് സഭ മടങ്ങി വരണം: പാസ്റ്റർ ജോർജ് പി. ചാക്കോ

പറന്തൽ: സഭ ക്രിസ്തുവിൻ്റെ സ്നേഹം സമൂഹമായി പങ്കിടുന്നതിൽ മുന്നേറണമെന്നും സാമൂഹ്യ ജീവികളെന്ന നിലയിൽ ഓരോ വ്യക്തിയും ക്രിസ്തുവിനെപ്പോലെ ചുറ്റുമുള്ളവ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 തുടക്കമായി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 തുടക്കമായി

ജനുവരി 27 | ഉദ്ഘാടന സമ്മേളനം

പ്രാർത്ഥനയിലൂടെ പുതുക്കപ്പെടലിനു ജനം ഒരുങ്ങണം :

പാസ്റ്റർ ടി. ജെ.സാമുവേൽ

പറന്തൽ: ദൈവസഭയുടെ വളർച്ചയ്ക്ക് ശക്തി പകരുവാൻ പിൻമഴ പെയ്തിറങ്ങുന്ന സമയമാണിതെന്നും പിൻമഴയ്ക്കായി ജനം ഉണർന്ന.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2025 പന്തലിന്റെ പണി പ്രാർത്ഥിച്ചു ആരംഭിച്ചു..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ 2025 പന്തലിന്റെ പണി പ്രാർത്ഥിച്ചു ആരംഭിച്ചു.

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ അടൂർ പറന്തൽ നടക്കുന്ന ജനറൽ കൺവൻഷൻ പന്തലിന്റെ പണി മലയാളം ഡിസ്ട്രിക്ട്‌ അസി.സൂപ്രണ്ട് റവ ഡോ. ഐസ.....

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം.

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം

ഇപ്പോഴും അന്വേഷണം തുടരുന്നതിനാൽ പ്രീ ബുക്കിംഗ് ഡിസംബർ 15 വരെ നീട്ടിയിരിക്കുന്നു

ഇനി അഞ്ച് ദിവസം കൂടി മാത്രം ബുക്കിംഗിന് അവശേഷിക്കുന്നതിനാൽ താല്പര്യമുള്ളവർ
ഒട്ടും താമസിക്കാതെ ബുക്ക് ചെയ്യുക

പുസ്തകത്തിൻ്റെ മുഖവില 1800 രൂപ പുസ്തകത്തിൻ്റെ പ്ര.....

ഏജി ജനറൽ കൺവൻഷൻ 2025.

കര്‍ത്താവില്‍ പ്രിയ ശുശ്രൂഷകനും സഭയ്ക്കും വന്ദനം!


ദൈവഹിതമായാല്‍ നമ്മുടെ ജനറല്‍ കണ്‍വന്‍ഷനും മറ്റ് യോഗങ്ങളും 2025  ജനുവരി 27 മുതല്‍ ഫെബ്രുവരി 2 (തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച) വരെ പറന്തല്‍ എ.ജി. കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. എല്ലാ ദൈവദാസന്മാരെയും വിശ.....

അസംബ്ലീസ് ഓഫ് ഗോഡ് കേരളാ മിഷൻ മിഷൻ ചലഞ്ച് സെമിനാർ.

അസംബ്ലീസ് ഓഫ് ഗോഡ് കേരളാ മിഷൻ മിഷൻ ചലഞ്ച് സെമിനാർ അങ്കമാലിയിൽ എ ജി ചർച്ചിൽ


2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1 വരെ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 27 വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ.....

പറന്തലിൽ ഉള്ള കൺവൻഷൻ സെന്ററിന് സമീപം 3.25 ഏക്കർ കരപുരയിടം കൂടി വിലയാധാരം നടത്തി..

കർത്താവിൽ പ്രിയ പാസ്റ്റർമാർക്കും സഭകൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം.

പറന്തലിൽ ഉള്ള കൺവൻഷൻ സെന്ററിന് സമീപം 3.25 ഏക്കർ കരപുരയിടം    വാങ്ങുവാൻ പ്രെസ്‌ബിറ്ററിയുടെ അനുവാദത്തോടെ തീരുമാനിക്കുകയും, അഡ്വാൻസ് നൽകുകയും ചെയ്തുവല്ലോ.  ഈ വസ്തു കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ ചെയ്തു വില.....

അസംബ്ലീസ് ഓഫ് ഗോഡ് അക്കാദമി ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന് അയാട്ടാ അക്രഡിറ്റേഷൻ.

പുനലൂർ: എ.ജി. അക്കാദമി ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന് അയാട്ടാ അംഗീകാരം ലഭിച്ചു. 
അയാട്ടാ ഓഫീസർമാരായ റവ.ഡോ. എം.ഡി. ഡാനിയേൽ (കേരളം), റവ. ഷിജു കെ.എബ്രഹാം (ബാംഗ്ലൂർ) എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി. ലൈഫ് ടൈം മെമ്പർഷിപ്പും, എം.ഡിവ്. ലവൽ അക്രഡിറ്റേഷനും പാസ്റ്റർ ടി.ജെ. സാമുവേൽ (എ.ജി.മലയാളം ഡിസ്ട്.....

റിവൈവൽ പ്രയർ 365 പൂർത്തികരിച്ച് എജി പ്രയർ ഡിപ്പാർട്ട്മെന്റ്.

റിവൈവൽ പ്രയാർ 365 പൂർത്തികരിച്ച് എജി പ്രയർ ഡിപ്പാർട്ട്മെന്റ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെന്റ് ഇന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നടക്കുന്ന റിവൈവൽ പ്രയർ 365 ദിവസം പൂർത്തികരിച്ചിരിക്കുന്നു. നന്ദി സൂചകമായി 2024 ഒക്ടോബർ 1 തീയതി കുണ്ടറ എജി ചർച്ചിൽ വച്ച് പവർ കോണ്ഫ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ് പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ്  പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ്  പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും 2024 ഒക്ടോബർ 9 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ എജി ചർച്ച് പ്ലാ.....

സർട്ടിഫിക്കറ്റ് ഇൻ ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ (CCPE).

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കൗൺസിലിംഗ് ഡിപ്പാർട്മെന്റിന്റെ ചുമതലയിൽ "സർട്ടിഫിക്കറ്റ് ഇൻ ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷൻ (CCPE)" കോഴ്സ് നടത്തപ്പെടുന്നു.

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ക.....

ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ എക്സ്സ്റ്റെൻഷൻ പ്രോഗ്രാം ഓൺലൈനിൽ ചെയ്യാം.

ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ എക്സ്സ്റ്റെൻഷൻ പ്രോഗ്രാം ഓൺലൈനിൽ ചെയ്യാം

ബഥേൽ ബൈബിൾ കോളേജിൽ ജോലിയോടും സുവിശേഷ വേലയോടുംമൊപ്പം ഓൺലൈനിൽ വേദശാസ്ത്ര ബിരുദങ്ങൾ നേടുവാൻ സുവർണ്ണാവസരം

I.  Dip.C.S .  ( ഡിപ്ലോമ ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് )
യോഗ്യത: +2/എസ്‌.എസ്‌.എൽ.സി. യു.....

വേദ പരിശീലനത്തിൽ ആദ്യമായി "സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് (C.C.S)" കോഴ്‌സുമായി ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്..

വേദ പരിശീലനത്തിൽ ആദ്യമായി "സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് (C.C.S)" കോഴ്‌സുമായി ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്. ◾️

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ കുമിളി, അണക്കരയിൽ ഉള്ള ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ വേദപരിശീലന രംഗത്ത് ആദ്യമായി "സർട.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് പ്രവർത്തനോത്ഘാടനം 2024 - 2026.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് പ്രവർത്തനോത്ഘാടനം 2024 - 2026

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് 2024 - 2026 പ്രവർത്തനോത്ഘാടനവും സ്വാതന്ത്ര്യദിന സന്ദേശയാത്രയും 2024 ആഗസ്ത് 15 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈക.....

ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ "ഒന്നായി ചേരാം ഒരു നേരത്തിനായി" എന്ന ആപ്തവാക്യവുമായി ഒരു നേരം പദ്ധതി.

ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ "ഒന്നായി ചേരാം ഒരു നേരത്തിനായി" എന്ന ആപ്തവാക്യവുമായി ഒരു നേരം പദ്ധതി

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 മാം തീയതി "ഒന്നായി ച.....

നോർത്തിന്ത്യൻ പ്രാർത്ഥനായാത്രയുടെ സമാപന സമ്മേളനവും പവർ കോൺഫറൻസും ആഗസ്റ്റ് 13 ന് തുവയൂരും തിരുവനന്തപുരത്തും.

നോർത്തിന്ത്യൻ പ്രാർത്ഥനായാത്രയുടെ സമാപന സമ്മേളനവും പവർ കോൺഫറൻസും ആഗസ്റ്റ് 13 ന് തുവയൂരും തിരുവനന്തപുരത്തും

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ തുവയൂർ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിലും ദക്ഷിണ മേഖലയുടെ ആഭിമുഖ്യത്തിൽ തിരുവനന്.....

അണക്കര ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ ഡിപ്ലോമ ഇൻ തിയോളജി (D.Th) ക്‌ളാസുകൾ ആരംഭിച്ചിരിക്കുന്നു.

അണക്കര ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ ആരംഭിച്ചിരിക്കുന്ന D.Th ക്‌ളാസുകളുടെ ഉദ്ഘാടന സമ്മേളനം 2024 ആഗസ്റ്റ് 7 ബുധനാഴ്ച്ച ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ശുശ്രൂഷയിൽ എജി കുമിളി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.ജോബി ജോസഫ് മുഖ്യ സന്ദേശം നൽകും. 
ഡിപ്ലോമ ഇൻ തിയോളജി.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ജനറല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ (ANNEXE).

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍
ജനറല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ (ANNEXE)

 മലയാളം ഡിസ്ട്രിക്ടിന്റെ ജനറല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനായും ഇതര ആവശ്യങ്ങള്‍ക്കുമായി പറന്തലില്‍ 5.91 ഏക്കര്‍ വസ്തുവാങ്ങിയിരുന്നുവല്ലോ. എന്നാല്‍ ഈ സ്ഥലം ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് പര്യാപ്തമല്ലാത്തതി.....

ദുരന്ത ഭൂമിയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് സഹായത്തിന്റെ കരം നീട്ടുന്നു..

ദുരന്ത ഭൂമിയിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് സഹായത്തിന്റെ കരം നീട്ടുന്നു. 

സഹായങ്ങളുടെ തുടക്കമായി ഒരു ലോഡ് അരി ഇന്ന് (01/08/24)ജില്ലാ കളക്ടറുടെ ചുമതലയിൽ വിതരണത്തിനായി കൽപ്പറ്റയിൽ എത്തിക്കുന്നു. 
തുടർ സഹായ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് ചാരിറ്റി.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ "വയനാടിനൊരു കൈത്താങ്".

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ "വയനാടിനൊരു കൈത്താങ്"

വയനാട് ജില്ലയില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മുഖാന്തരം 285 ലധികം പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. 250 ലധികം ആളുകളെ കാണാതായി. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കിടപ്പാടവും വീടുകളും നഷ്ടപ്പെട്ട് ദുരി.....

ക്രൈസ്റ്റ് അമ്പാസിഡേഴ്സ് വയനാട് ദുരന്ത ഭൂമിയിൽ.

അസംബ്ലീസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് വയനാട് ദുരന്തത്തിൽ പ്രിയപെട്ടവരെ പുനരധിവസിപ്പിക്കുവാനും ക്ലീനിംഗിനും അവശ്യ സാധനങ്ങൾ ക്രമീകരിക്കുന്നതിനും യുവജനങ്ങളെ പങ്കാളികളാക്കുവാൻ ക്ഷണിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9747761095, 8075565623, 8921068956

..

blog-img

സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ് വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ കൈത്താങ്..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂൾ ഡിപ്പാർട്ടമെന്റ് വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ കൈത്താങ്. കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ.സുനിൽ പി വർഗീസ് (ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ) | ഫോൺ: 9495 1201 27 

..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് (26.JULY.2024) മുന്നൂറാം ദിവസം..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് (26.JULY.2024) മുന്നൂറാം ദിവസം.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ച 
നിലയ്ക്കാത്ത പ്രാർത്ഥന ഇന്ന് മുന്നൂറ് ദിവസം പിന്നിടുന്നു.
വൈകിട്ട് 8 ന് സൂം പ്ലാറ്റ്ഫോമിൽ നടക്.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ  ബൈബിൾ കോളേജ് ആരംഭിച്ചു.


അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉത്തരമേഖലയിൽ ആദ്യമായി ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ്  ട്രിനിറ്റി എന്ന പേരിൽ ബൈബിൾ കോളേജ് &n.....

ക്രൈസ്റ്റ് അംബാസഡഡേഴ്സിന് പുതിയ ഭരണ സമിതി.

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡഡേഴ്സിന് പുതിയ ഭരണ സമിതി

പുനലൂർ : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്ത.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നു..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ  ബൈബിൾ കോളേജ് ആരംഭിക്കുന്നു.


അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ്  ട്രിനിറ്റി എന്ന പേരിൽ  ബൈബിൾ കോളേജ് ആരംഭിക്കുന.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മേഖല തിരഞ്ഞെടുപ്പ് 2024.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മേഖല തിരഞ്ഞെടുപ്പ് 2024

ഏവര്‍ക്കും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നേഹവന്ദനം.
ദൈവഹിതമായാല്‍ മലയാളം ഡിസ്ട്രിക്ടിലെ 2024-26 വര്‍ഷത്തേക്കുള്ള മേഖലാ ഡയറക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് താഴെപ്പറയുന്ന സ്ഥലത്തും രാവിലെ 10 മണിക്ക്  നടത്തുവാന്‍ ഡിസ്ട്.....

ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.

ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ ആദരണീയരായ എല്ലാ ശുശ്രൂഷകർക്കും കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം.

മലയാളം ഡിസ്ട്രിക്ടിലെ 250 തിൽ അധികം സഭകൾ DTI ൽ രജിസ്റ്റർ ചെയ്തു . ഈ സഭകളിൽ മികച്ച നിലയിൽ DTI ക്ലാസുകൾ നടന്നുവരുന്.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2024.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2024

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2024 മേയ് 21 തീയതി രാവിലെ 9 മണി മുതൽ ഇളമ്പൽ എബെൻ ഏസർ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ചക്ക് 2.30 ക്കു ശേഷമേ ഡിസ്ട്രി.....

AGIC കൗൺസലിംഗ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നാളെ മെയ് 20 ന്.

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന PGDCC (Post Graduate Diploma in Clinical Counselling) യുടെ 2024-2025 അധ്യയനവർഷത്തെ ബാച്ചിന്റെ ഉദ്‌ഘാടനം മെയ് 20 തിങ്കളാഴ്ച വൈകീട്ട് ഖത്തർ സമയം 7.30 നു (ഇന്ത്യൻ സമയം രാത്രി10 ന്) സൂം പ്ലാറ്റ്ഫ.....

ക്രൈസ്റ്റ് അമ്പാസിഡേഴ്സ് മിഷൻ ചലഞ്ച് 2024.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അമ്പാസിഡേഴ്സിന്റെ നേതൃത്വത്തിൽ മിഷൻ ചലഞ്ച് 2024 മെയ്യ്‌ 14 ,15 , 16 തീയതികളിൽ കുട്ടിക്കാനം തേജസ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റർ ചെയുന്ന 100 പേർക്ക് പങ്കെടുക്കാം. സുവിശേഷ തല്പരരായ യുവതീ യുവാക്കൾക്ക.....

ബഥനി ബൈബിൾ കോളേജ്‌ ഗ്രാഡുയേഷൻ സർവീസ് 2024.

ബഥനി ബൈബിൾ കോളേജ്‌ ഗ്രാഡുയേഷൻ സർവീസ് 2024

ബഥനി ബൈബിൾ കോളേജ്‌ ഗ്രാഡുയേഷൻ സർവീസ് 2024 മേയ് 18 മാം തീയതി കൊണ്ണിയൂർ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. എജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടി.ജെ. സാമുവേൽ നിയമന പ്രാർത്ഥന നടത്തുകയും റവ.രാജൻ എബ്രഹാം നിയമന സന്ദേശം നൽകുകയും ചെയ്യും......

ബഥനി ബൈബിൾ കോളേജിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ബഥനി ബൈബിൾ കോളേജിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

2024 - 2025 അധ്യയന വര്ഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9895306711, 9744734196

..

കടുത്ത ചൂടിൽ ആശ്വാസമായി ക്രൈസ്റ്റ് സ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി.

കടുത്ത ചൂടിൽ ആശ്വാസമായി ക്രൈസ്റ്റ് സ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി

ഇന്ന് 12.00 മുതൽ വിവിധ ബസ് സ്റ്റാൻ്റുകളിലും, എം സി റോഡിലെ പ്രധാന ടൗണുകളിലും ആയിരക്കണക്കിന് യാത്രക്കാർക്ക് മിനറൽ വാട്ടറും, ജ്യൂസും, സോഫ്റ്റ്‌ ഡ്രിങ്ക്സും വിതരണം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയാണ് യാത്രക്കാരും , &nb.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് ഇരുനൂറാം ദിവസം (17.04.2024).

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് ഇരുനൂറാം ദിവസം (17.04.2024) വൈകിട്ട് 8 ന് സ്തോത്ര പ്രാർത്ഥന

 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ച 
നിലയ്ക്കാത്ത പ്രാർത്ഥന ഇന്ന്
ഇരുനൂറ് ദിവസം പിന്നിടുന്.....

ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ: 22 പേർ ഗ്രാഡുവേറ്റ് ചെയ്തു..

ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ: 22 പേർ ഗ്രാഡുവേറ്റ് ചെയ്തു.

ദോഹ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ഗ്രാഡുവേഷൻ ഏപ്രിൽ 13 ന് ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ വെച്ച് നടന്നു. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ കൗൺസലിംഗ് (.....

ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ ഏപ്രിൽ 13ന്.

ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ ഏപ്രിൽ 13ന്

ദോഹ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ഗ്രാഡുവേഷൻ ഏപ്രിൽ 13 ന് നടക്കും. ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ വെച്ച് നടക്കുന്ന ഗ്രാഡുവേഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ക്ലി.....

വുമൺസ് മിഷണറി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ Teens & Youth Camp 2024.

വുമൺസ് മിഷണറി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ Teens & Youth Camp 2024

South India Assemblies of God Malayalam District Women’s Missionary Counsilലിന്റെ ആഭിമുഖ്യത്തിൽ Teens & Youth Camp 2024 ഏപ്രിൽ 9,10,11 തീയതികളിൽ മുട്ടുമൺ ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഭരണസമിതി 2024 - 2026 തിരഞ്ഞെടുപ്പ്. റവ. ടി.ജെ സാമുവേലിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഭരണസമിതി 2024 - 2026 തിരഞ്ഞെടുപ്പ്. റവ. ടി.ജെ സാമുവേലിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 2024 മാർച്ച് 12,13 തീയതികളിൽ കൊട്ടാരക്കര വാളകം ലാൻറ് മാർക്.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2024 മാർച്ച് 12,13 തീയതികളിൽ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2024 മാർച്ച് 12,13 തീയതികളിൽ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2024 മാർച്ച് 12,13 തീയതികളിൽ കൊട്ടാരക്കര വാളകം ലാൻറ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 1500 കോൺഫറൻസ് അ.....

പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കുന്ന ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing) ഓൺലൈൻ പഠന ക്ലാസുകൾ എ ജി റിവൈവൽ പ്രയറിൽ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ.

പാസ്റ്റർ ജോർജ് പി ചാക്കോ നയിക്കുന്ന ആന്തരീക സൗഖ്യം ബൈബിൾ അടിസ്ഥാനത്തിൽ (Inner Healing) ഓൺലൈൻ പഠന ക്ലാസുകൾ എ ജി റിവൈവൽ പ്രയറിൽ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്.....

AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു..

AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

 

AGMDC മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെല്ലോഷിപ്പിന്റെ നടപ്പ് വർഷത്തേക്കുള്ള വിവിധ സഹായപദ്ധതികൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡ.....

ഡിസൈപ്പിൾഷിപ്പ്( DTI) ക്ലാസ്സുകളുടെ ഉദ്ഘാടനം ഇന്ന് 7:30 നു സൂം പ്ലാറ്റുഫോമിൽ.

ഡിസൈപ്പിൾഷിപ്പ്( DTI) ക്ലാസ്സുകളുടെ ഉദ്ഘാടനം ഇന്ന് (13.Feb.2024 | 7:30 Pm Onwards)

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക്ടിലെ എല്ലാ ശുശ്രൂഷകർക്കും വിശ്വാസികൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം

നമ്മുടെ സഭയിലെ മുതിർന്ന വിശ്വാസികൾക്ക്, 18 വയസിന് മുകളിൽ.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ദക്ഷിണ മേഖല സുവിശേഷ സന്ദേശ യാത്ര 2024 ഫെബ്രുവരി 12 തിങ്കൾ രാവിലെ 9 മണി മുതൽ ദക്ഷിണ മേഖലയിലെ എല്ലാ സെക്ഷനുകളി.....

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം പ്രീപബ്ലിക്കേഷൻ ബുക്കിംഗ് ഫെബ്രുവരി 29 വരെ തുടരും.

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം
പ്രീപബ്ലിക്കേഷൻ ബുക്കിംഗ്  ഫെബ്രുവരി 29 വരെ തുടരും

 

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്രസമാഹാരം പ്രീപബ്ലിക്കേഷൻ ഫെബ്രുവരി 29 വരെ തുടരും. മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകം തയ്യാറാക്കുന്നത്. ഒന്നാം ഭാഗം ചരിത്രഭാഗമാണ്.പെന്തക്കോസ.....

ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യം: പാസ്റ്റർ ടി.ജെ. സാമുവേൽ.

ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യം: പാസ്റ്റർ ടി.ജെ. സാമുവേൽ

ലോകത്തിൻ്റെ ഇച്ഛകൾക്കു അനുസരിച്ചു ജീവിക്കുന്നതിൽ നിന്നും പിൻവാങ്ങി ദൈവത്തിലേക്കു മടങ്ങി വരേണ്ടത് ഇന്നിൻ്റെ ആവശ്യമാണെന്നും
അങ്ങനെ മടങ്ങി വരുന്നവർക്കു മാത്രമേ പ്രത്യാശാനിർഭരമായി ജീവിക്കുവാൻ കഴിയുകയുള്ളെന്നും അസംബ്ലീസ്.....

വിശ്വാസസമൂഹത്തിൻ്റെ പ്രതീക്ഷ യേശുക്രിസ്തുവിൻ്റെ മടങ്ങി വരവായിരിക്കണം: പാസ്റ്റർ ടി.ജെ. സാമുവേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട്.

വിശ്വാസസമൂഹത്തിൻ്റെ പ്രതീക്ഷ യേശുക്രിസ്തുവിൻ്റെ മടങ്ങി വരവായിരിക്കണം:
പാസ്റ്റർ ടി.ജെ. സാമുവേൽ
അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട്


വിശ്വാസ സമൂഹത്തിൻ്റെ പ്രതീക്ഷയും പ്രത്യാശയും യേശുക്രിസ്തുവിൻ്റെ മടങ്ങി വരവാണ്. ഏതു കാലത്തും നേരത്തും ക്രിസ്തുവിൻ്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുക എന്.....

വിശ്വാസസമൂഹം വിശുദ്ധിയിലേക്ക് മടങ്ങിവരണം: പാസ്റ്റർ ജോർജ് പി. ചാക്കോ.

വിശ്വാസസമൂഹം  വിശുദ്ധിയിലേക്ക് മടങ്ങിവരണം: 
പാസ്റ്റർ ജോർജ് പി. ചാക്കോ

വിശ്വാസസമൂഹം വിശുദ്ധിയിലേക്കു മടങ്ങി വരണമെന്നും വിശുദ്ധിയില്ലാത്ത ജീവിതം അർത്ഥരഹിതമാകുമെന്നും ക്രൈസ്റ്റ് എ.ജി മിനിസ്ട്രിസ് സ്ഥാപകനും സീനിയർ പാസ്റ്ററുമായ ജോർജ് പി. ചാക്കോ പ്രസ്താവിച്ചു. വചന ചരിത്രത്തിൽ അശുദ്ധി.....

ദൈവജനം വേദപുസ്തകാനുഭവങ്ങളിലേക്ക് മടങ്ങി വരണം: പാസ്റ്റർ ഏബ്രഹാം തോമസ്.

ദൈവജനം വേദപുസ്തകാനുഭവങ്ങളിലേക്ക് മടങ്ങി വരണം: 
പാസ്റ്റർ ഏബ്രഹാം തോമസ്

അടൂർ-പറന്തൽ:
വേദപുസ്തകത്തിൽ ദൈവത്തിന്റെ
അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവർത്തികളും അടയാളപ്പെടുത്തിയിരിക്കുന്നു. ആ അനുഭവങ്ങളിലേക്ക് മടക്കി വരുത്തെണമെന്ന ഹബക്കുക്കിന്റെ പ്രാർത്ഥന ദൈവസഭ ഏറ്റെടുക്കണമെന്നും ദൈവജ.....

തിരുവെഴുത്തുകളെ അധികരിച്ചുള്ള ദൈവശാസ്ത്രം ഇന്നിന്റെ ആവശ്യം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്.

തിരുവെഴുത്തുകളെ അധികരിച്ചുള്ള ദൈവശാസ്ത്രം ഇന്നിന്റെ ആവശ്യം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്

വേദശാസ്ത്ര പുസ്തകങ്ങൾ നിരവധിയാണ്. എന്നാൽ സാധാരണക്കാരന് മനസിലാക്കുന്ന വേദശാസ്ത്ര പുസ്തകമാണ് ഇന്നിന്റെ ആവശ്യം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉടൻ പുറത്തിറക്കാൻ പോകുന്ന പെന്തക്കോസ്ത് ഉപദേശ.....

ജനം വചനത്തിൻ്റെ കരുത്തറിയാൻ മടങ്ങിവരണം: പാസ്റ്റർ കെ.ജെ. മാത്യു.

ജനം വചനത്തിൻ്റെ കരുത്തറിയാൻ മടങ്ങിവരണം: പാസ്റ്റർ കെ.ജെ. മാത്യു

എജി ജനറൽ കൺവൻഷൻ 2024 രണ്ടാം ദിനം 

അടൂർ-പറന്തൽ:  ജനം വചനത്തിൻ്റെ കരുത്തറിയാൻ ദൈവത്തിങ്കലേക്കു മടങ്ങി വരണമെന്നും അപ്പോൾ ഉണ്ടാകുന്ന പരിവർത്തനം അത്ഭുകരമാകുമെന്നും
വലിയ പരിവർത്തനങ്ങൾക്കു ഈ ത.....

ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണം: പാസ്റ്റർ ടി.ജെ. സാമുവേൽ.

ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണം: 
പാസ്റ്റർ ടി.ജെ. സാമുവേൽ

അടൂർ-പറന്തൽ: 
ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണമെന്നും അങ്ങനെയുണ്ടായാൽ ക്രിസ്തു ക്രൈസ്തവ സമൂഹത്തിലേക്കും മടങ്ങി വരുമെന്നും എ.ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവ.....

ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം.

ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം

പുനലൂർ: ബഥേൽ ബൈബിൾ കോളേജ് 97-മത്തെ അധ്യയന വർഷം പിന്നിടുകയാണ്. ഈ വേദശാസ്ത്ര പാഠശാലയിൽ നിന്നും പഠനം പൂർത്തീകരിച്ചവരുടെ ഒരു പ്രത്യേക മീറ്റിംഗ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പറന്തലിൽ നടക്കുന്ന വാർഷിക കൺവെൻഷനിൽ ജനു.....

എ ജി ജേർണൽ ഓഫ് കൗൺസലിംഗ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു..

എ ജി ജേർണൽ ഓഫ് കൗൺസലിംഗ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിപ്പാർട്ടമെന്റ് ഓഫ് കൗൺസലിംഗ് വിഭാഗം പ്രസിദ്ധികരിക്കുന്ന ജേർണൽ ഓഫ് കൗൺസലിംഗ് പുസ്തക ഭാഗത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. ഡോ.സന്തോഷ് ജോൺ നേതൃത്വം നൽകുന്ന കൗൺസലിംഗ് ഡിപ്പാർ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ 2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ
2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ..

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2024 ജനുവരി 29 തിങ്കൾ മുതൽ ഫെബ്രുവരി 4 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ.....

നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ നൂറാമത് ദിവസം ഇന്ന് പിന്നിടുന്നു.

നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ നൂറാമത് ദിവസം ഇന്ന് പിന്നിടുന്നു

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന നൂറാമത് ദിവസം ഇന്ന് പിന്നിടുന്നു. ഒക്ടോബർ ഒന്നിന് രാവിലെ ആറിന് സൂം പ്ലാറ്റ്ഫോമിൽ ആരംഭിച്.....

പുതുവർഷത്തിൻ്റെ ആദ്യ ഞായറാഴ്ച സന്ധ്യയിൽ പ്രാർത്ഥനാപൂർവ്വം നമുക്കൊന്നിക്കാം നമുക്കേറെ പ്രീയപ്പെട്ട സാക്ഷ്യപരമ്പരയിൽ.

പുതുവർഷത്തിൻ്റെ
ആദ്യ ഞായറാഴ്ച
സന്ധ്യയിൽ പ്രാർത്ഥനാപൂർവ്വം
നമുക്കൊന്നിക്കാം
നമുക്കേറെ പ്രീയപ്പെട്ട സാക്ഷ്യപരമ്പരയിൽ

ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങൾ

ഞായർ രാത്രി 8 മണി മുതൽ 10 മണി വരെ. ഇത് കേൾക്കാതിരിക്കുന്നത് വലിയ നഷ്ടമാകും. തിരക്കുകൾ ഒഴിവാക്കി, ഇപ്പോഴേ ആ സമയം കുറിച്ചു വച്ചു.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വിമൺസ് മിഷണറി കൗൺസിൽ വാർഷിക സമ്മേളനം 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂരിൽ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 
വിമൺസ് മിഷണറി കൗൺസിൽ വാർഷിക സമ്മേളനം 
26,27 (ചൊവ്വ, ബുധന്‍) 
തീയതികളില്‍ പുനലൂരിൽ

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  വിമൺസ് മിഷണറി കൗൺസി.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ യാത്രയും സംഗീത വിരുന്നും.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ യാത്രയും സംഗീത വിരുന്നും

 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർമെന്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സന്ദേശ.....

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും..

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.


29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സാധാരണ ചൊവ്വാഴ്ച ആരംഭിച്ചിരുന്ന കൺവ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ WMC സംസ്ഥാനതല വാർഷിക സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ WMC സംസ്ഥാനതല വാർഷിക സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ  സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമ.....

അസംബ്ലീസ് ഓഫ് ഗോഡ്‌ റിവൈവൽ പ്രയർ ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ കിഡ്സ് & യൂത്ത് പ്രയർ കോൺഫറൻസ്.

അസംബ്ലീസ് ഓഫ് ഗോഡ്‌ റിവൈവൽ പ്രയർ നിലയ്ക്കാതെ രണ്ടു മാസം പിന്നിടുന്നു 
ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ കിഡ്സ് & യൂത്ത് പ്രയർ കോൺഫറൻസ്


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയ.....

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രഘോഷണവും.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയും സുവിശേഷ പ്രഘോഷണവും 2023 നവംബർ 29 രാവിലെ 9 മണി മുതൽ കൂത്താട്ടുകുളം മുതൽ പിറവം വരെ. ക്രൈസ്റ്റ് അമ്പാസിഡേഴ്സ് സംസ്ഥാന പ്രസിഡന്റ് റവ.ജോസ് റ്റി ജോർജ്ജ് അധ്യക്ഷത വഹിക്കുന്ന ലഹരി വിരു.....

യാഹെ, നീയെൻ ദൈവം.

വീഴ്ചയിൽ എന്നും കിടക്കയിൽ തന്നെ ആയിരിക്കാവുന്നിടത്തു*നിന്നും കർത്താവ് എഴുന്നേല്പിച്ച കഥ പറയുവാൻ ഹൈക്കോടതി അഡ്വ.സ്മിത ഫിലിപ്പോസ് ആരാധനയും ഒപ്പം അനുഭവവും പങ്കിടുവാൻ അലക്സും ഡോ. കൃപയും

ദൈവം അയച്ചപ്പോൾ ഉത്തരേന്ത്യയിലേക്ക് സൈക്കിളിൽ അവിടെ* മിഷണറിയായി തീർന്നതിലെ ജീവിതാനുഭവങ്ങൾ പങ്കിടുവാൻ പാസ്റ്റർ.....

കൂടെയുണ്ടാവണമെന്നു കരുതിയ ജീവിത പങ്കാളിയെ ഇടയ്ക്കു നഷടമായിട്ടും യേശുവിൻ വഴിയിലൂടെയുള്ള സഞ്ചാരത്തിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ സാക്ഷ്യപരമ്പര.

കൂടെയുണ്ടാവണമെന്നു കരുതിയ ജീവിത പങ്കാളിയെ ഇടയ്ക്കു നഷടമായിട്ടും യേശുവിൻ വഴിയിലൂടെയുള്ള സഞ്ചാരത്തിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ സാക്ഷ്യപരമ്പര 

പതറാതെ തളരാതെ


ഇന്ന് ഞായർ രാത്രി 8 മുതൽ.....

നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ ആയിരാമത് മണിക്കൂറിലേക്ക്.

നിലയ്ക്കാത്ത പ്രാർത്ഥന തുടർച്ചയായ ആയിരാമത് മണിക്കൂറിലേക്ക്


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന ആയിരാമത് മണിക്കൂറിലേക്ക്. ഒക്ടോബർ ഒന്നിന് രാവിലെ ആറിന് സൂം പ്ലാറ്റ്ഫോമിൽ ആരംഭിച്ച പ്രാർത്ഥന നിലയ്ക്കാതെ ത.....

WMC വാർഷിക സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

WMC വാർഷിക സമ്മേളനം 2023  ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു

നമ്മുടെ കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനതല സമ്മേളനം എല്ലാ വര്‍ഷവും നടത്തുന്നതുപോലെ സഹോദരിമാര്‍ക്കായുള്ള പൊതു മീറ്റിംഗ് ആയി നടത്തുവാന്‍ സാധിച്ചില്ല. എന്നാല്‍ 13 വ.....

അസംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ നേതൃത്വം നൽകുന്ന 72 മണിക്കൂർ ഓൺലൈൻ നോൺസ്റ്റോപ് പ്രയർ 2023 നവംബർ 7 മുതൽ..

അസംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ നേതൃത്വം നൽകുന്ന 72 മണിക്കൂർ ഓൺലൈൻ നോൺസ്റ്റോപ് പ്രയർ 2023 നവംബർ 7 മുതൽ. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ ടൈം സ്ലോട്ട് 8/11 Wednesday 10-11 PM,  9/11 Thursday 5-6 PM. കൂടുതൽ വിവരങ്ങൾക്ക് റവ.ഡോ.ഡി ജസ്റ്റിൻ ജോൺ (പ്രയർ ഡയറക്ടർ, AGI) 934376 5.....

കോവിഡ് ജീവിത പങ്കാളിയെ കവർന്നെടുത്തിട്ടും സുവിശേഷ പോർക്കളത്തിൽ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ സാക്ഷ്യപരമ്പര.

കോവിഡ് ജീവിത പങ്കാളിയെ കവർന്നെടുത്തിട്ടും സുവിശേഷ പോർക്കളത്തിൽ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ സാക്ഷ്യപരമ്പര

'എന്നിട്ടും നാൾതോറും നാഥനായ് '

ഇന്ന് ഞായർ  രാത്രി 8 മുതൽ 10 വരെ സൂം പ്ലാറ്റ്ഫോമിൽ


എല്ലാവരും വരണേ.... മറ്റുള്ളവരെ കൂട്ടിക്കൊണ്ടും വരണേ....

.....

നിലയ്ക്കാത്ത റിവൈവൽ പ്രയർ ഒരു മാസം പിന്നിടുന്നു.

നിലയ്ക്കാത്ത റിവൈവൽ പ്രയർ ഒരു മാസം പിന്നിടുന്നു

നവംബർ ഒന്നു മുതൽ മൂന്ന് വരെ ഉപവാസ പ്രാർത്ഥന


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കി ലോകമെങ്ങു നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ ഉൾപ്പെടുത്തി ആരംഭിച്ച നിലയ്ക്കാത്ത പ്.....

എ. ജി. ദക്ഷിണ മേഖല കൺവെൻഷന് അനുഗ്രഹീത സമാപനം.

എ. ജി. ദക്ഷിണ മേഖല കൺവെൻഷന് അനുഗ്രഹീത സമാപനം


കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 വ്യാഴം  മുതൽ 8 ഞായർ വരെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്, കാട്ടാക്കട വച്ചു നടന്നു. 
പാസ്റ്റർ റ്റി. ജെ. ശാമുവേൽ, പാസ്റ്റർ പി. കെ. ജോസ്, പാസ്റ്റർ രവി മണി ബാംഗ്ലൂർ, പാസ്റ്റർ.....

ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ.

ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

പുനലൂർ : പ്രഭാഷകനും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനും അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ  ഡോ.സന്തോഷ് ജോൺ  ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്തപുരത്ത് നടന്ന വാർഷിക സമ.....

അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് 2023 ഒക്ടോബർ 10 ചൊവ്വാഴ്ച്ച.

അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് 2023 ഒക്ടോബർ 10 ചൊവ്വാഴ്ച്ച

മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് രാവിലെ 9.30 മുതൽ മാവേലിക്കര -കല്ലുമല ഐ.ഇ.എം. ആഡിറ്റോറിയത്തിൽ നടക്കും. മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ......

എ. ജി. ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ കാട്ടാക്കടയിൽ.

എ. ജി. ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ കാട്ടാക്കടയിൽ


കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5  മുതൽ 8 വരെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്, കാട്ടാക്കട വച്ചു നടക്കും. 
റവ. റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാ.....

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ആരംഭിച്ചിരിക്കുന്നു..

 അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ആരംഭിച്ചിരിക്കുന്നു.


പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ഒക്ടോബർ 1 മുതൽ ZOOM മുഖേന ആരംഭിച്ചിരിക്കുന്നു.. നേരത്തെ 24 മണിക്കൂർ, 48 മണിക്ക.....

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തലിൽ.

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ.....

ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നു..

കുടിവെള്ളക്ഷാമം രൂക്ഷമായ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സെക്ഷന്റെ വിവിധ ഭാഗങ്ങളിൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നു. 
കാഞ്ഞിരംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ. യാഹ്ദത്ത മണിയുടെ അദ്ധ്യക്ഷതയിൽ ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് പദ്ധതി ഉദ.....

2023 ക്രൈസ്റ്റ് അമ്പാസിഡേഴ്സ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി.

2023 ക്രൈസ്റ്റ് അമ്പാസിഡേഴ്സ് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപ്തി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ നടന്ന ക്യാമ്പിന് അനുഗ്രഹീത.....

ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായി..

ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായി.

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ഇന്ന് നാല് മണിക്ക് സഭാ സുപ്രണ്ട് റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. ചതുർദിന ക്യാമ്പ് 1-ാം തിയതി വെള്ളിയാഴ്ച സമാപിക്കു.....

ക്രൈസ്റ്റ്‌ അമ്പാസിഡേഴ്സ് ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും സാമൂഹിക സേവന -ചാരിറ്റി പ്രവർത്തനങ്ങളും.

 അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ക്രൈസ്റ്റ്‌ അമ്പാസിഡേഴ്സ് ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും സാമൂഹിക സേവന -ചാരിറ്റി പ്രവർത്തനങ്ങളുമായി 2023 ആഗസ്റ്റ് 15 നു നെയ്യാറ്റിൻകര ദേശത്ത് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഡിസ്ട്രിക്ട് സി എ കമ്മറ്റി നേതൃത്വം നൽകുന്ന ഈ പ്രവർ.....

ചാരിറ്റി ഡിപ്പാർട്ട്മെന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും ചാരിറ്റി സഹായ വിതരണവും.

 അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും ചാരിറ്റി സഹായ വിതരണവും 2023 ആഗസ്റ്റ് 15 വൈകിട്ട്  3 മണി മുതൽ അടൂർ ടൗൺ  അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തപ്പെടുന്നു. ഡയാലിസിസ്, കാൻസർ രോഗികൾക്കുള്ള പ്.....

മലയാളം ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റും മാവേലിക്കര സെക്ഷൻ സി എ യും സംയുക്തമായി സ്വാതന്ത്ര്യ ദിന സമാധാന സന്ദേശ യാത്ര.

 അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റും മാവേലിക്കര സെക്ഷൻ സി എ യും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സമാധാന സന്ദേശ യാത്ര ആഗസ്റ്റ് 15 രാവിലെ 9 മണി മുതൽ മാവേലിക്കര സെക്ഷന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തപ്പെടുന്നു.

..

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്ത് ആദ്യമായി ഓൺലൈൻ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിക്കുന്നു..

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്ത് ആദ്യമായി ഓൺലൈൻ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. 


പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കൗൺസിലിംഗ് ഡിപ്പാർമെൻറ് വിദേശരാജ്യത്.....

24 HOURS X 365 DAYS CHAIN PRAYER.

24 HOURS X 365 DAYS CHAIN PRAYER

നെഹെമ്യാവു 2:18 നാം എഴുന്നേറ്റു പണിയുക.അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി .

പ്രിയ പാസ്റ്റർക്കും സഭയ്ക്കും 
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ സ്നേഹ വന്ദനം!!!

വലിയ ഒരു ആത്മീയ മുന്നേ.....

അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ പരിശീലന പദ്ധതി സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അറിയിപ്പ്‌.

അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ പരിശീലന പദ്ധതി സംബന്ധിച്ച് എക്സിക്യൂട്ടീവ്  കമ്മറ്റിയുടെ അറിയിപ്പ്‌

 

മലയാളം ഡിസ്ട്രിക്ടിലെ  പ്രവര്‍ത്തനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി അഡ്വാന്‍സ്ഡ്‌ മിനിസ്റ്റേഴസ്‌ ട്രയിനിംഗ്‌ എന്ന ഒരു പരിശീലന പദ്ധതി എക്സിക്യൂട്ടീവ്‌ കമ്മറ്റി നടപ്പ.....

ദേശങ്ങളുടെ സ്വാതന്ത്രത്തിനായി സമൂഹമായി 15 മിനിറ്റ് പ്രാർത്ഥന.

ദേശങ്ങളുടെ സ്വാതന്ത്രത്തിനായി സമൂഹമായി 15 മിനിറ്റ് പ്രാർത്ഥന

Genesis 15:5-" Come out, you are going to see many spiritual children"

July 24 (തിങ്കളാഴ്ച്ച) രാവിലെ തിരുവനന്തപുരത്തുനിന്ന് പ്രാർത്ഥനാ യാത്ര തുടങ്ങുന്ന സമയത്ത് ( 24 July രാവിലെ 7 മണിക്ക് 7:00 - 7:15 AM) 15 minutes എല്ലാ ദൈവദ.....

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രെസ്ബിറ്ററി യോഗം..

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രെസ്ബിറ്ററി യോഗം.  

 

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇന്ന് (14 ജൂലൈ 2023) നടന്ന പ്രേത്യേക പ്രെസ്‌ബെറ്ററി യോഗത്തിൽ വംശീയ ക.....

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ പാസ്റ്റേഴ്‌സ് ഓർഡിനേഷൻ സർവ്വീസ് 2023 നടന്നു ..

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ പാസ്റ്റേഴ്‌സ് ഓർഡിനേഷൻ സർവ്വീസ് 2023 നടന്നു .

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രക്ട് കൗൺസിൽ പാസ്റ്റേഴ്‌സ് ഓർഡിനേഷൻ സർവ്വീസ് 11 ജൂലൈ 2023 ചൊവാഴ്ച്ച രാവിലെ 9 മണി മുതൽ പുനലൂർ എബെൻ ഏസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച്  .....

ചികിൽസാ സഹായം വിതരണം ചെയ്തു..

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം  ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ഡിസ്ട്രിക്ട് കമ്മറ്റിക്ക് മൂന്ന് മേഖലയിൽ നിന്നായി ഈ പ്രവർത്തന വർഷം ചികിൽസാ സഹായത്തിന് ലഭിച്ച എല്ലാ അപേക്ഷകളും പരിഗണിച്ച് ചികിൽസാ സഹായങ്ങൾ വിതരണം ചെയ്തു. ഉത്തര മേഖലയിലും, മദ്ധ്യമേഖലയിലും, ദക്ഷിണ മേഖലയിലുള്ള നമ്മുടെ പാസ.....

AGMDC യുടെ ഹൈറേഞ്ച്‌ ട്രിനിറ്റി ബൈബിള്‍ കോളജില്‍ ( HTBC ) വച്ച്‌ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ്‌ മിനിസ്റ്റീരിയല്‍ ട്രെയിനിങ്‌ കോഴ്‌സിന്റെ ( AMTC ) ഏഴാമത്‌ ബാച്ചിന്റെ പരിശീലനം 2023 ജൂലൈ 23 ഞായര്‍ മുതല്‍ ആരംഭിക്കുകയാണ്‌.


                       കര്‍ത്താവില്‍ പ്രിയ പാസ്റ്റര്‍മാര്‍ക്ക്‌ സ്നേഹവന്ദനം, ദൈവം അനുവദിച്ചാല്‍ കുമളിയ്ക്കടുത്ത്‌ അണക്കരയില്‍ സ്ഥാപിതമായിരിക്കുന്ന AGMDC യുടെ ഹൈറേഞ്ച്‌ ട്രിനിറ്റി ബൈബിള്‍ കോളജില്‍ ( HTBC ) വച്ച്‌ ആരംഭിക്കുന്ന അഡ്വാന്‍.....

ബഥേൽ ബൈബിൾ കോളേജിൽ സെനറ്റ് ഓഫ് സെറാമ്പൂറിന്റെ പുതിയ അധ്യയന വർഷം.

മറ്റൊരു നാഴികക്കല്ല്: ബഥേൽ  ബൈബിൾ കോളേജിൽ സെനറ്റ് ഓഫ് സെറാമ്പൂറിന്റെ പുതിയ അധ്യയന വർഷം


പുനലൂർ: ബഥേൽ ബൈബിൾ കോളേജിന്റെ 97-ാ മത് അധ്യയന വർഷം ജൂൺ 20ന്  ആരംഭിച്ചു. സെനറ്റ് ഓഫ് സെറാമ്പൂറിന്റെ കീഴിൽ    B. Th, Integrated BD, BD കോഴ്സുകളാണ് ഈ അധ്യയന വർഷം മുതൽ നൽകുന്നത്.
ഡോ.....

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എല്ലാ മേഖലയിലും ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചു..

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഉത്തര മേഖല , മധ്യമേഖല, ദക്ഷിണ മേഖല തുടങ്ങി മൂന്ന് മേഖലകളിലും 2023 ജൂൺ 8 മുതൽ 17 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചു.
മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി നേതൃത്വം നൽകി. അതാത് മേഖല ഡയറക്ടേഴ്സ് അ.....