അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂൾ അധ്യാപക, വിദ്യാർത്ഥി ക്യാമ്പ് 2025 മെയ്യ് 1,2,3 ദിവസങ്ങളിൽ മാവേലിക്കര മേരി ചാപ്മാൻ നഗറിൽ (IEM ക്യാമ്പ് സെന്ററിൽ) വച്ച് നടത്തപ്പെടുന്നു. സഭാ അധ്യക്ഷൻ റവ.ടി.ജെ സാമുവേൽ ഉദ്ഘാടനം ചെയുന്നു. വേദ വചന ക്ലാസ്, കൗൺസിലിംഗ്, ടൂ ബൈ ടൂ കരിയർ ഗൈഡൻസ്, സാഹിത്യ വേദി, കലാ പ്രദർശനം, കായിക മത്സരം, ടാലെന്റ്റ് നൈറ്റ്, പാചക മത്സരം, പ്രയ്‌സ് ആൻഡ് വർഷിപ്പ്, സോഷ്യൽ മീഡിയ അവയർനെസ്സ്, മിഷൻ ചലഞ്ച്, ആത്മാഭിഷേക യോഗങ്ങൾ, ചരിത്ര സ്ഥല സന്ദർശനം, സുവിശേഷ റാലി, തുടങ്ങിയ വിവിധങ്ങളായ സെഷനുകൾ, പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. പാഠപുസ്തക രചയിതാക്കൾ തന്നെ അധ്യാപകർക്ക് പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്. ബ്രദർ. സുനിൽ പി വർഗീസ് 9495129127