ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ എക്സ്സ്റ്റെൻഷൻ പ്രോഗ്രാം ഓൺലൈനിൽ ചെയ്യാം
ബഥേൽ ബൈബിൾ കോളേജിൽ ജോലിയോടും സുവിശേഷ വേലയോടുംമൊപ്പം ഓൺലൈനിൽ വേദശാസ്ത്ര ബിരുദങ്ങൾ നേടുവാൻ സുവർണ്ണാവസരം
I. Dip.C.S . ( ഡിപ്ലോമ ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് )
യോഗ്യത: +2/എസ്.എസ്.എൽ.സി. യും 3 വർഷത്തെ ജോലിയോ പഠനമോ.
കാലാവധി: 2 വർഷം
II. B.C.S. ( *ബാച്ചിലർ ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ് )
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
കാലാവധി: 4 വർഷം/
Dip.C.S. പാസായവർക്ക് 2 വർഷം
മീഡിയം: ഇംഗ്ലീഷ് / മലയാളം
***********
തുടർപഠനത്തിനുള്ള സാധ്യതകൾ
1. Dip . C.S പൂർത്തിയാക്കിയവർക്ക് BCS (2 വർഷം) അല്ലെങ്കിൽ B.Th (2 വർഷം) അല്ലെങ്കിൽ B.D (4 വർഷം) തുടങ്ങിയവ പഠിക്കുവാനുള്ള അവസരങ്ങൾ ഉണ്ട്.
2. BCS പാസായവർക്ക്
MCS (2 വർഷം)/ B.D ..(2 വർഷം) തുടങ്ങിയവ പഠിക്കുവാനുള്ള അവസരങ്ങൾ ഉണ്ട്.
MCS പാസായവർക്ക് ഒരു വർഷത്തെ ഓഫ് ലൈൻ പഠനത്തിലൂടെ സെറാമ്പൂർ അംഗീകാരമുള്ള M.Th ഡിഗ്രി കരസ്ഥമാക്കാം
ഉടൻ അപേക്ഷിക്കുക
9496210502