അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇൻഡ്യാ ജനറൽ സെക്രട്ടറി റവ. പാപ്പി മത്തായിയുടെ നിർദ്ദേശ പ്രകാരം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ഓർഡയിൻഡ് ശുശ്രൂഷകരേയും അംഗീകൃത സഭകളേയും അറിയിക്കുന്നത്,
2025 ജൂൺ 10 മുതൽ 12 വരെ ബാംഗ്ലൂരിൽ നടക്കുന്ന AGI ത്രിവൽസര കോൺഫറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈന.....
AGMDC CHARITY DEPARTMENT സമൂഹ വിവാഹ പദ്ധതി
സാമ്പത്തിക ബുദ്ധിമുട്ട് മൂലം പെൺമക്കളുടെ വിവാഹം നടത്താൻ കഴിയാതിരിക്കുന്ന മാതാപിതാക്കളിൽനിന്നും ചാരിറ്റി ഡിപ്പാർട്മെന്റിന്റെ സമൂഹ വിവാഹ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ലഭിക്കുന്ന അപേക്ഷകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 5 പേരുടെ വിവാഹം &.....
എല്ലാ ശുശ്രൂഷകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്. ⭕
ഈ ദിവസങ്ങളിൽ ശുശ്രൂഷകന്മാരുടെ ഫോൺനമ്പറുകൾ കേന്ദ്രീകരിച്ച് ഫേക്ക് കോളുകൾ വരികയും (ഉദാ: +234 തുടങ്ങുന്ന പാസ്റ്റർ.പാട്രിക്, ബിഷപ്പ് വില്യംസ് എന്ന പേരുകളിൽ ) അതുമൂലം വാട്സാപ്പ് ഹാക്ക് ചെയ്തു പൈസ ചോദിക്കുന്ന പ്രവണത ഉണ്ടാകുകയും ചെയ്യുന്നതായി.....
PRAYER DEPARTMENT ന്റെ നേതൃത്വത്തിൽ November ആദ്യ ആഴ്ച്ച മുതൽ Kasargod തുടങ്ങി തിരുവനന്തപുരം വരെ Deliverance മീറ്റിംഗുകൾ നടത്തി,പ്രാർത്ഥനാ യാത്ര നടത്താൻ ആഗ്രഹിക്കുന്നു.
മീറ്റിംഗുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന സഭകൾ, സെക്ഷനുകൾ ദയവായി 2 ദിവസത്തിനുള്ളിൽ ബന്ധപ്പെടേണമേ...
Thank You Ph: +91 6235355.....
മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്
മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർമാർക്കായി നടത്തപ്പെടുന്ന അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന്റെ 18 മുതൽ 22 വരെയുള്ള ബാചുകൾ 2024 ഏപ്രിൽ 2.....
മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക് (അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സ് സംബന്ധിച്ച് അറിയിപ്പ് )
മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർമാർക്കായി നടത്തപ്പെടുന്ന അഡ്വാൻസ്ഡ് മിനിസ്റ്.....
കോൺഫറൻസ് അംഗങ്ങളുടെ ശ്രദ്ധക്ക്
2024 മാർച്ച് 12 , 13 തീയതികളിൽ കൊട്ടാരക്കര - വാളകം ലാൻഡ് മാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്ന മലയാളം ഡിസ്ട്രിക്ടിന്റെ 72 മത് കോൺഫെറെൻസിൽ പങ്കെടുക്കുന്നവരിൽ താമസ സൗകര്യം ആവശ്യമുള്ളവർ താഴെക്കാണുന്ന സെക്ഷൻ പ്രെസ്‌ബിറ്റർമാരുമായി ബന്ധപ്പെട്ടാലും.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷന്റെ ക്വയർ ടീം ഓഡിഷൻ 2023 ഡിസംബർ 27 നു പുനലൂർ AG ഓഫീസിൽ
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തലിൽ നടക്കുന്ന ജനറൽ കൺവൻഷന് വേണ്ടി ക്വയർ ടീം രൂപീകരി.....
2024 ജനറൽ കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ അറിയുന്നതിന്
2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ ഏ.ജി. കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന നമ്മുടെ ജനറൽ കൺവെൻഷൻ കമ്മിറ്റിയിലുള്ള എല്ലാവരും 2023 നവംബർ 28 നു ചൊവാഴ്ച്ച രാവിലെ 10 മണിക്ക് എ.ജി. ഓഫീസിൽ വന്നു ചേരുവാൻ അറിയിക്കുന്നു.
ജനറൽ കൺവെ.....
2024 Assemblies of God Malayalm Disrict Council ജനറൽ കൺവെൻഷനിൽ പുറത്തിറക്കുന്ന പാട്ടുപുസ്തകത്തിലേക്ക് Advertisement & Greetings ക്ഷണിക്കുന്നു..
👉🏻Full Page (Colour) - Rs 4500
👉🏻Half Page (Colour)- Rs 2500
👉🏻Quarter Page (Colour)- Rs 1500
അവസാന തീയതി - 20 -1.....
ഒക്ടോ.1 മുതൽ നോൺസ്റ്റോപ് പ്രാർത്ഥനയുമായി ഏ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ്
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നോൺസ്റ്റോപ് ചെയിൻ പ്രയർ ഒക്ടോബർ 1 മുതൽ ZOOM മുഖേന നടത്തുന്നു. നേരത്തെ 24 മണിക്കൂർ, 48 മണിക്.....
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കണ്‍സില്‍ ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റ് സഹായ അപേക്ഷകൾ ക്ഷണിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കണ്‍സില്‍ ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അനുഗ്രഹമായി നടന്നുവരുന്നു.കഴിഞ്ഞ ചില മാസങ്ങള്‍ കൊണ്ട് വിവിധ നിലകളി.....
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രെസ്‌ബിറ്ററി മീറ്റിംഗിൽ മണിപ്പൂർ ജനതയ്ക്കു ഐക്യദാർഢ്യ പ്രാർത്ഥന
പുനലൂർ : അസ്സംബ്ലീസ് ഓഫ് ഗോഡ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (14 ജൂലൈ 2023) ഉച്ചയ്ക്ക് 1 മണി മുതൽ നടക്കുന്ന പ്രെസ്ബിറ്ററി മീറ്റിംഗിൽ പീഡ.....
നമ്മുടെ സംസ്ഥാനത്തു മഴ ശക്തമായിരിക്കുന്ന സന്ദർഭത്തിൽ എന്തെകിലും അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടുന്നതിന് എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ എല്ലാ യൂണിറ്റുകളും സജ്ജമാണ് .
ബന്ധപ്പെടേണ്ട നമ്പറുകൾ താഴെ ചേർക്കുന്നു.
ദക്ഷിണ മേഖല
Pr. Stuvart T.....
അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഡബ്ല്യൂ എം സിയുടെ നേതൃത്വത്തിൽ സെക്ഷനുകളിലെ സഹോദരിമാർക്കായുള്ള ഏകദിന ഉണർവ്വ് യോഗങ്ങൾ ജൂൺ 21 മാം തീയതി മുതൽ ജൂലൈ 26 വരെ 3 മേഖലകളിലായി നടക്കുന്നു. ഡബ്ല്യൂ എം സിയുടെ സൂം ഗ്രൂപ്പിൽ പരസ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ താല്പര്യം കാണിച്ച 12 സെക്ഷനികളിലാണ്.....