Logo

എല്ലാ ശുശ്രൂഷകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്. ⭕


എല്ലാ ശുശ്രൂഷകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്. ⭕

ഈ ദിവസങ്ങളിൽ ശുശ്രൂഷകന്മാരുടെ ഫോൺനമ്പറുകൾ കേന്ദ്രീകരിച്ച് ഫേക്ക് കോളുകൾ വരികയും (ഉദാ: +234 തുടങ്ങുന്ന പാസ്റ്റർ.പാട്രിക്, ബിഷപ്പ് വില്യംസ്  എന്ന പേരുകളിൽ ) അതുമൂലം വാട്സാപ്പ് ഹാക്ക് ചെയ്തു പൈസ ചോദിക്കുന്ന പ്രവണത ഉണ്ടാകുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെടുന്നു. ആയതിനാൽ അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ശ്രദ്ധയോടെ അറ്റൻഡ് ചെയ്യുകയും. പൈസ ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ വന്നാൽ വ്യക്തിപരമായി  പരസ്പരം വിളിച്ചു മനസ്സിലാക്കാതെ പൈസ അയച്ചു കൊടുക്കരുതെന്നും അടിയന്തിരമായി അറിയിക്കുന്നു.

Related Posts