കർത്താവിൽ പ്രിയ പാസ്റ്റർമാർക്കും സഭകൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം.
പറന്തലിൽ ഉള്ള കൺവൻഷൻ സെന്ററിന് സമീപം 3.25 ഏക്കർ കരപുരയിടം വാങ്ങുവാൻ പ്രെസ്‌ബിറ്ററിയുടെ അനുവാദത്തോടെ തീരുമാനിക്കുകയും, അഡ്വാൻസ് നൽകുകയും ചെയ്തുവല്ലോ. ഈ വസ്തു കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ ചെയ്തു വിലയാധാരം നടത്തി.
മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് വേണ്ടി
പാസ്റ്റർ. തോമസ് ഫിലിപ്പ്
സെക്രട്ടറി