Logo

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ് പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ്  പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡിപ്പാർട്ടമെന്റ്  പ്രവർത്തനോദ്ഘാടനവും മേഖലാ സമ്മേളനവും 2024 ഒക്ടോബർ 9 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ എജി ചർച്ച് പ്ലാമൂട് വച്ച് നടത്തപ്പെടുന്നു. കേരള മിഷൻ ഡയറക്ടർ പാസ്റ്റർ.ചാൾസ് ഗുണശീലൻ അധ്യക്ഷൻ ആയിരിക്കുന്ന മീറ്റിംഗിൽ ഡിസ്ട്രിക്ട് ട്രഷറർ പാസ്റ്റർ.പികെ ജോസ് ഉദ്ഘാടനം നിർവഹിക്കുന്നു. മുഖ്യ സന്ദേശം പാസ്റ്റർ.ഷാജൻ ജോൺ ഇടയ്ക്കാട്, ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ. ആർ. സനൽകുമാർ എന്നിവർ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. എൻ ജി രാജൂ (9447 312275)

 

Related Posts