അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അമ്പാസിഡേഴ്സിന്റെ നേതൃത്വത്തിൽ മിഷൻ ചലഞ്ച് 2024 മെയ്യ് 14 ,15 , 16 തീയതികളിൽ കുട്ടിക്കാനം തേജസ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റർ ചെയുന്ന 100 പേർക്ക് പങ്കെടുക്കാം. സുവിശേഷ തല്പരരായ യുവതീ യുവാക്കൾക്കും. ദൈവത്തിൽ നിന്നും കൃപാവരങ്ങൾ പ്രാപിക്കാൻ ആഗ്രഹിക്കുന്ന 40 വയസിനു താഴെയുള്ള ശുശ്രൂഷകർക്കും പങ്കെടുക്കാം. സഭാശുശ്രൂഷയിൽ അനുഭവസമ്പത്തുള്ള ദൈവദാസന്മാർ ക്ലാസെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9446442772, 9847860651, 9447244147