Logo

ദേശങ്ങളുടെ സ്വാതന്ത്രത്തിനായി സമൂഹമായി 15 മിനിറ്റ് പ്രാർത്ഥന


ദേശങ്ങളുടെ സ്വാതന്ത്രത്തിനായി സമൂഹമായി 15 മിനിറ്റ് പ്രാർത്ഥന

Genesis 15:5-" Come out, you are going to see many spiritual children"

July 24 (തിങ്കളാഴ്ച്ച) രാവിലെ തിരുവനന്തപുരത്തുനിന്ന് പ്രാർത്ഥനാ യാത്ര തുടങ്ങുന്ന സമയത്ത് ( 24 July രാവിലെ 7 മണിക്ക് 7:00 - 7:15 AM) 15 minutes എല്ലാ ദൈവദാസന്മാരും അവരുടെ സഭയുടെ വെളിയിൽ നിന്നുകൊണ്ട്, അപ്പോൾ തന്നെ സാഹചര്യമുള്ള എല്ലാ ദൈവമക്കളും അവരുടെ വീടിന്റെ പുറത്തു ഇറങ്ങി ആ ദേശത്തിന്റെ സ്വാതന്ത്രത്തിനായി  പ്രാർത്ഥിക്കുവാൻ പോകുന്നു. നമുക്ക് സമൂഹമായി ഒരു സമയത്ത് ഒരുമിച്ചു പ്രാർത്ഥിക്കാം. " ദൈവം നമ്മുടെ ദേശത്തു അനേക ആത്മീയ സന്താനങ്ങളെ നമുക്ക് നൽകാൻ പോകുന്നു ."
ഈ നിയോഗത്തിൽ നമുക്ക് ഒരുമിച്ചു കൈകോർക്കാം.

പ്രാർത്ഥനയോടെ /നന്ദിയോടെ

Pr. Jomon Kuruvilla
Prayer Department
6235355453

Related Posts