Logo

ക്രൈസ്റ്റ്‌ അമ്പാസിഡേഴ്സ് ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും സാമൂഹിക സേവന -ചാരിറ്റി പ്രവർത്തനങ്ങളും


 അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ക്രൈസ്റ്റ്‌ അമ്പാസിഡേഴ്സ് ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമാധാന സന്ദേശവും സാമൂഹിക സേവന -ചാരിറ്റി പ്രവർത്തനങ്ങളുമായി 2023 ആഗസ്റ്റ് 15 നു നെയ്യാറ്റിൻകര ദേശത്ത് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഡിസ്ട്രിക്ട് സി എ കമ്മറ്റി നേതൃത്വം നൽകുന്ന ഈ പ്രവർത്തനങ്ങൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ്ജ് ഉത്‌ഘാടനം ചെയ്യും. എല്ലാ സി എ അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Posts