അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്ന്റെ തിരുവന്തപുരം ബഥനി ബൈബിൾ കോളേജ് ഗ്രേഡുയേഷൻ 2025 മാർച്ച് 01 തീയതി ശനിയാഴ്ച്ച വൈകിട്ട് 4:00 മണിക്ക് ഉരിയക്കോട് ദക്ഷിണ മേഖല ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക് വി മാത്യു മുഖ്യാഥിതി ആകും.