Logo

പുതുവർഷത്തിൻ്റെ ആദ്യ ഞായറാഴ്ച സന്ധ്യയിൽ പ്രാർത്ഥനാപൂർവ്വം നമുക്കൊന്നിക്കാം നമുക്കേറെ പ്രീയപ്പെട്ട സാക്ഷ്യപരമ്പരയിൽ


പുതുവർഷത്തിൻ്റെ
ആദ്യ ഞായറാഴ്ച
സന്ധ്യയിൽ പ്രാർത്ഥനാപൂർവ്വം
നമുക്കൊന്നിക്കാം
നമുക്കേറെ പ്രീയപ്പെട്ട സാക്ഷ്യപരമ്പരയിൽ

ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങൾ

ഞായർ രാത്രി 8 മണി മുതൽ 10 മണി വരെ. ഇത് കേൾക്കാതിരിക്കുന്നത് വലിയ നഷ്ടമാകും. തിരക്കുകൾ ഒഴിവാക്കി, ഇപ്പോഴേ ആ സമയം കുറിച്ചു വച്ചു കാത്തിരിക്കുക.

സാക്ഷ്യം 1
പൊള്ളുന്ന ജീവിതാവസ്ഥയായിട്ടും
ദർശനത്തെ ഇറുകെപിടിച്ചു കൊണ്ടു
യാത്ര ചെയ്യുന്ന ഒരു സുവിശേഷകൻ്റെ അനുഭവങ്ങൾ. നാലുപാടു നിന്നും പ്രശ്നങ്ങൾ, ഭയപ്പെടുത്തേണ്ട സാഹചര്യങ്ങൾ അവയ്ക്കിടയിലും എങ്ങനെ മുന്നോട്ടു പോകുന്നു?
കേൾക്കണം, കരളുടയ്ക്കുന്ന ജീവിതാനുഭവങ്ങൾ.

സാക്ഷ്യം 2
പതിനെട്ടു വർഷമായി ദൈവസന്നിധിയിൽ അർപ്പിച്ചുകൊണ്ടിരുന്ന പ്രാർത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരം.
പ്രാർത്ഥനക്ക് ഉത്തരമുണ്ട്, അത് അതിൻ്റെ സമയത്ത് ലഭിക്കും.
വിശ്വാസം വർദ്ധിപ്പിക്കുന്ന അനുഭവസാക്ഷ്യം.

സാക്ഷ്യം 3
പഞ്ചാബിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു.ജീവിച്ചത്
വളരെ വ്യതസ്തമായ സാമൂഹ്യ ചുറ്റുപാടിൽ.
ആ സഹോദരിയെ യേശു 
തേടിയെത്തി രക്ഷിച്ച അത്ഭുതകരമായ അനുഭവങ്ങൾ നാം കേൾക്കേണ്ടതു തന്നെയാണ്.
ജനിച്ചതു പഞ്ചാബിയായി, ഭാഷ ഹിന്ദിയും പഞ്ചാബിയും എങ്കിലും സാക്ഷ്യം മലയാളത്തിൽ കേൾക്കാം
അത്ഭുതമാണ് ഈ ജീവിതവും ജീവിതാനുഭവങ്ങളും.

ആരാധന
യുവസഹോദരങ്ങളുടെ ഹൃദ്യമായ ആരാധന.

ഈ അവസരം നഷ്ടമാക്കരുത്.
വ്യക്തിപരമായി ഈ സന്ദേശം പത്ത് പേർക്കെങ്കിലും പ്രാർത്ഥനാപൂർവ്വം അയക്കൂ. അവരെക്കൂടി ക്ഷണിക്കൂ.
അവരിലൊരാൾക്കു വേണ്ടിയാണ് ഈ മീറ്റിംഗെങ്കിലോ???

ഓർത്തുവയ്ക്കുക
ഞായർ രാത്രി 8 മണി

മീറ്റിംഗ് ID:89270649969
പാസ്കോഡ്:2023

ലിങ്ക്

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Related Posts