Logo

ക്രൈസ്റ്റ് അമ്പാസിഡേഴ്സ് വയനാട് ദുരന്ത ഭൂമിയിൽ


അസംബ്ലീസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് വയനാട് ദുരന്തത്തിൽ പ്രിയപെട്ടവരെ പുനരധിവസിപ്പിക്കുവാനും ക്ലീനിംഗിനും അവശ്യ സാധനങ്ങൾ ക്രമീകരിക്കുന്നതിനും യുവജനങ്ങളെ പങ്കാളികളാക്കുവാൻ ക്ഷണിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9747761095, 8075565623, 8921068956

Related Posts