Logo

ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ "ഒന്നായി ചേരാം ഒരു നേരത്തിനായി" എന്ന ആപ്തവാക്യവുമായി ഒരു നേരം പദ്ധതി


ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ "ഒന്നായി ചേരാം ഒരു നേരത്തിനായി" എന്ന ആപ്തവാക്യവുമായി ഒരു നേരം പദ്ധതി

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അമ്പാസിഡേർസ് ന്റെ ആഭ്യമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 മാം തീയതി "ഒന്നായി ചേരാം ഒരു നേരത്തിനായി" എന്ന ആപ്തവാക്യവുമായി ഒരു നേരം പദ്ധതി, കുന്നംകുളം മുതൽ പാറശ്ശാല വരെ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ 55 സെക്ഷനുകളിലുമായി ഗവ.ആശുപത്രികൾ കേന്ദ്രീകരിച്ചു പൊതിച്ചോർ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നു. എല്ലാ സെക്ഷൻ കമ്മറ്റികളുമായി യോജിച്ച്  ഒരേസമയം പൊതിച്ചോറുകൾ വിതരണം ചെയ്തുകൊണ്ടുള്ള വളരെ ബൃഹുത്തായ പ്രൊജക്റ്റാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ. ഷിൻസ് പി.റ്റി.  നേതൃത്വം നൽകുന്ന ഡിസ്ട്രിക്ട് സി എ കമ്മറ്റി ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.  

കൂടുതൽ വിവരങ്ങൾക്ക് : 9074879522, 9847860651,9633592622, 9645083108, 8921068956, 9747761095, 8075565623, 6282330186

Related Posts