അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2024
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2024 മേയ് 21 തീയതി രാവിലെ 9 മണി മുതൽ ഇളമ്പൽ എബെൻ ഏസർ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ചക്ക് 2.30 ക്കു ശേഷമേ ഡിസ്ട്രിക്ട് ഓഫീസ് പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ.