Logo

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓർഡിനേഷൻ സർവീസ് 2025  മേയ് 31 ശനിയാഴ്ച്ച രാവിലെ 09:30 മണിക്ക് ഇളമ്പൽ എബെൻ-ഏസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഏവരെയും ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് ക്ഷണിച്ചു കൊളളുന്നു.

Related Posts