Logo

വുമൺസ് മിഷണറി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ Teens & Youth Camp 2024


വുമൺസ് മിഷണറി കൗൺസിലിന്റെ (WMC) ആഭിമുഖ്യത്തിൽ Teens & Youth Camp 2024

South India Assemblies of God Malayalam District Women’s Missionary Counsilലിന്റെ ആഭിമുഖ്യത്തിൽ Teens & Youth Camp 2024 ഏപ്രിൽ 9,10,11 തീയതികളിൽ മുട്ടുമൺ ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ഞായറാഴ്ച്ച വരെ ആണ് (24.03.2024) രജിസ്റ്റർ ചെയ്യാൻ ഉള്ള അവസാന തീയതി. രജിസ്‌ട്രേഷൻ ഫീസ് 350 രൂപ. കൂടുതൽ വിവരങ്ങൾക്ക് : സിസ്.അനിത സിനോദേവ്  ഫോൺ: 9349 398756

Related Posts