കൂടെയുണ്ടാവണമെന്നു കരുതിയ ജീവിത പങ്കാളിയെ ഇടയ്ക്കു നഷടമായിട്ടും യേശുവിൻ വഴിയിലൂടെയുള്ള സഞ്ചാരത്തിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ അചഞ്ചലമായി നില്ക്കുന്ന സഹോദരിമാരുടെ ജീവിത സ്പർശിയായ സാക്ഷ്യപരമ്പര
പതറാതെ തളരാതെ
ഇന്ന് ഞായർ രാത്രി 8 മുതൽ 10 വരെ സൂം പ്ലാറ്റ്ഫോമിൽ
എല്ലാവരും വരണേ.... മറ്റുള്ളവരെ കൂട്ടിക്കൊണ്ടും വരണേ....
ഇന്ന് രാത്രി 8 മുതൽ 10 വരെ
മറക്കാതെ ജോയിൻ ചെയ്യുക
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
ഈ സന്ദേശം
സഭാ ഗ്രൂപ്പുകൾ/ കുടുംബ ഗ്രൂപ്പുകൾ/സുഹൃത്തുക്കൾ തുടങ്ങിയവർക്ക് ഇപ്പോൾ മുതൽ
പരമാവധി ഷെയർ ചെയ്യുക.
ഇന്ന്, സഭാ യോഗത്തിൽ കഴിയുമെങ്കിൽ ഈ മീറ്റിംഗിനെക്കുറിച്ചും പറയുക
