Logo

പ്രാർത്ഥനയ്ക്ക്


പ്രാർത്ഥനയ്ക്ക് 

 

പെരുങ്കടവിള സെക്ഷൻ പുത്തൻചന്ത സഭാ ശുശ്രൂഷകൻ Pr ഷാബു അവറുകളുടെ മാതാവ് ദാനമ്മ റാഹേൽ (87) കഴിഞ്ഞ രാത്രി നിര്യാതയായി, സംസ്ക്കാര ശുശ്രൂഷ (06/05/2024)  നെയ്യാറ്റിൻകര തൊഴുക്കൽ സ്വവസതിയിൽ രാവിലെ 09Amന് ആരംഭിച്ച് 01 pm ന് അവസാനിക്കുന്നതാണ്. ദുഃഖത്തിലായിരിക്കുന്ന കർതൃദാസനെ ഓർത്ത് പ്രാർത്ഥിച്ചാലും.