Logo

പ്രാർത്ഥന ക്ഷണിക്കുന്നു.



പാസ്റ്റർ.T. K ബേബി (AG ചർച്ച്, പാമ്പാടി) പലവിധ രോഗങ്ങളാൽ ചില ദിവസങ്ങളായി പാലാ മാർ സ്ലീവാ  ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഒരു സ്ട്രോക്ക് അദ്ദേഹത്തിന് വന്നു.
ഇപ്പോൾ അദ്ദേഹത്തിന് പാൻക്രിയാസിൽ കാൻസർ സ്ഥീരീകരിച്ചിരിക്കുകയാണ്. കീമോതെറാപ്പി സ്റ്റാർട്ട് ചെയ്തു. പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടേയും വിലയേറിയ പ്രാർത്ഥന ക്ഷണിക്കുന്നു.

Related Posts