Logo

പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.


കോതാനെല്ലുർ A. G സഭാശുശ്രുഷകനും, കുറവിലങ്ങാട് സെക്ഷൻ മുൻ പ്രസ്ബിറ്ററുമായ പാസ്റ്റർ ബിജുകുര്യൻ്റെ മാതാവ് റോസമ്മ കുര്യൻ (84) ഇന്ന് രാവിലെ(12-08-2024)11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരശുശ്രുഷ വ്യാഴാഴ്ച (15-08-2024) രാവിലെ 9.30ന് നടക്കുന്നതാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.