Logo

നിത്യതയിൽ


നിത്യതയിൽ

AGMDC ദക്ഷിണ മേഖല പെരുങ്കടവിള സെക്ഷൻ പൂവത്തൂർ സഭാ ശുശ്രൂഷകൻ Pr സ്റ്റീഫൻ വർഗ്ഗീസിന്റെ ഭാര്യാ പിതാവ്, Mr. തോമസ് (78) ഇന്ന് വൈകിട്ട് 4.15 ന് തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി, സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 10 മണി മുതൽ കാട്ടാക്കട കിള്ളി പങ്കജ കസ്തൂരി AMC യ്ക്ക് സമീപം കിള്ളി കട്ടയ്ക്കോട് റൂട്ടിൽ പുതുവയ്ക്കൽ സ്വവസതിയിൽ .

Related Posts