Logo

പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.


എന്റെ മാതാവ് സൗഖ്യമില്ലാതെ അഞ്ചൽ മിഷൻ ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റാണ്. ഹാർട്ടിൽ പമ്പിങ് കുറവാണ്. പ്രഷർ low ആണ്. കിക്ണി പ്രോബ്ലം ഉണ്ട്. ബ്ലഡിൽ ക്രീയറ്റിൻ കൂടുതൽ ആണ്. എല്ലാവരും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

Pr. Shaji. T. Joy,  Anicadu

Related Posts