Logo

ഏവരുടെയും പ്രാർത്ഥനയെ ചോദിച്ചുകൊള്ളുന്നു.


ദൈവത്തിനു മഹത്വം,

ഇടുക്കി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇടുക്കി പതിനാറാം കണ്ടം സഭാ ശുശ്രൂഷകനുമായ Pr. ജോമോൻ എം വി യുടെ ഭാര്യാ മാതാവ് ഹൃദയസംബന്ധമായ അസുഖം നിമിത്തം കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുന്നു, അല്പം സീരിയസാണ്. ഏവരുടെയും പ്രാർത്ഥനയെ ചോദിച്ചുകൊള്ളുന്നു.  

Related Posts