നിത്യതയിൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും മുൻ പ്രെസ്ബിറ്ററി അംഗവുമായ പാസ്റ്റർ.എച്ച്. സ്റ്റീഫൻസൻ (87) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വഴുതൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ദീർഘകാല ശുശ്രൂഷകനും നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രെസ്ബിറ്ററുമായിരുന്നു. ഇന്നു വൈകിട്ട് 3 മണിക്ക് വഴുതൂർ സഭയുടെ നേതൃത്വത്തിൽ സംസ്ക്കാര ശൂശ്രൂഷ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ പ്രാർത്ഥനയിൽ ഓർത്താലും.
