Logo

പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.


ബഥേൽ ബൈബിൾ കോളേജ് ( പുനലൂർ) മുൻ faculty മെമ്പറും, ന്യൂയോർക്കിലെ യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററും ആയിരുന്ന റവ. എം.എസ്. മത്തായി (89) അൽപ്പ സമയം മുമ്പ് കർത്താവിനോടൊപ്പം ചേർന്നു. 
യോങ്കേഴ്‌സ്, ന്യൂയോർക്കിലെ ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം, അവിടെ അദ്ദേഹം വർഷങ്ങളോളം സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിച്ചു. പ്രിയപ്പെട്ട മേഴ്സി അമ്മാമയ്ക്കും അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Related Posts