നിത്യതയിൽ
ദക്ഷിണമേഖലയിൽ വിഴിഞ്ഞം സെക്ഷൻ ഏ ജി അമ്മാനൂർക്കോണം സഭാ ശുശ്രുഷകൻ പാസ്റ്റർ ദേവനെസൻ ന്റെ മാതാവ് മേഴ്‌സി (85) 1/9/2025 ഇന്ന് വൈകുന്നേരം നിത്യതയിൽ ചേർക്കപ്പെട്ടു. ശുശ്രുഷകൾ നടക്കുന്നത് 2/9/2025 ( നാളെ )അഞ്ചുമരാംകാലയിലുള്ള വീട്ടിൽ രാവിലെ 8 am മുതൽ 10:00am മണിവരെ. ദുഃഖത്തിൽ ആയിരിക്കുന്ന ഭവനഗ്ങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
