നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഓർഡൈൻഡ് ശുശ്രൂഷകൻ പാസ്റ്റർ.കെ എ ആൻഡ്രൂസിന്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (എൽസി) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക
