അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിൽ കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാ ശുശ്രൂഷകൻ പാസ്റ്റർ മീഖായേൽ ഇന്ന് വെളുപ്പിന് (03-09-2025, വെള്ളി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.
ദുഃഖിതരായ കുടുംബാംഗങ്ങളുടെയും സഭയുടെയും ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
എന്ന്
പാസ്റ്റർ സനൽ കുമാർ ആർ.
ദക്ഷിണ മേഖല ഡയറക്ടർ
