പ്രത്യേക പ്രാർത്ഥനക്ക്


പ്രത്യേക പ്രാർത്ഥനക്ക്

എ.ജി. ഓഫീസിലെ കാഷ്യർ ബ്രദർ ജോസഫ് ബേബി (ജോയിച്ചായൻ) ശാരീരികമായ അസ്വസ്ഥതകളാൽ ചില ദിവസങ്ങളായി അഞ്ചൽ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 
പ്രിയ സഹോദരൻറെ പരിപൂർണ സൗഖ്യത്തിനായി ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

റവ. തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts