Logo

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ്‌സ് അംബാസഡേഴ്സ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.


മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ്‌സ് അംബാസഡേഴ്സ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ക്രൈസ്റ്റ്‌സ് അംബാസഡേഴ്സ് (2026–2028) സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പാസ്റ്റർ സാം റോബിൻസൺ പ്രസിഡന്റായും, പാസ്റ്റർ പവീൻ എസ്. ജോർജ് സെക്രട്ടറിയായും, പാസ്റ്റർ സിബിൻ മാത്യു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ, പാസ്റ്റർ വിജയ ദാസ് വൈസ് പ്രസിഡന്റായും, പാസ്റ്റർ റിജുമോൻ കെ. കോര ജോയിന്റ് സെക്രട്ടറിയായും, ബ്രദർ ജോഷിൻ വർഗീസ് ചാരിറ്റി കൺവീനറായും, ബ്രദർ ജോൺസൺ ജോയ് ഇവാഞ്ചലിസം കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾക്ക് സഭാ നേതാക്കളും വിശ്വാസി സമൂഹവും അഭിനന്ദനങ്ങൾ അറിയിച്ചു. യുവജന ശുശ്രൂഷകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ക്രിസ്തുവിന്റെ സുവിശേഷം വ്യാപിപ്പിക്കുന്നതിനുമായി പുതിയ നേതൃത്വം പ്രവർത്തിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു

Related Posts