Logo

എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു.


എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ (AGMDC) സൺഡേ സ്കൂളിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ബ്രദർ ടി. ജോൺസൺ ഡയറക്ടറായും, ബ്രദർ എം. എ. സാമു സെക്രട്ടറിയായും, ബ്രദർ അജീഷ് ബാബു മെമ്പർഷിപ്പ് ചുമതലക്കാരനായും നിയമിതരായി.

പുതിയ ഭാരവാഹികൾക്ക് സഭാ നേതൃത്വവും വിശ്വാസി സമൂഹവും അഭിനന്ദനങ്ങൾ അറിയിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയ വളർച്ച ലക്ഷ്യമാക്കി സൺഡേ സ്കൂൾ ശുശ്രൂഷകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും, പുതിയ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വം നേതൃത്വം നൽകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Posts