യു.സി.പി.സി.യുടെ നേതൃത്വത്തിൽ ഉദ്ടഘാനവും ഐക്യ പെന്തെക്കോസ്ത് സമ്മേളനവും
മുളക്കുഴ: കേരളത്തിലെ പ്രാദേശിക പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് (യു.സി.പി.സി.) സംഘടിപ്പിക്കുന്ന ഉണർവ്വ് യോഗവും ഐക്യ പെന്തെക്കോസ്ത് സമ്മേളനവും 2026 മേയ് 26-ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മുളക്കുഴയിലെ മൗണ്ട് സിയോൻ കൺവൻഷൻ സെന്ററിൽ നടക്കും.
