Logo

ബെഥേൽ ബൈബിൾ കോളേജ് പുതിയ അക്കാദമിക് വർഷമായ 2026-27ന്റെ ഉദ്ഘാടനം


പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബെഥേൽ ബൈബിൾ കോളേജ്, പുനലൂരിലെ പുതിയ അക്കാദമിക് വർഷമായ 2026-27ന്റെ ഉദ്ഘാടനം ജൂൺ 23-ന് രാവിലെ 10 മണിക്ക് നടക്കും.

കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി റവ. ഡോ. ഐസക് വി. മാത്യു പങ്കെടുക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, സഭാ നേതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ബെഥേൽ ബൈബിൾ കോളേജിന്റെ വിദ്യാഭ്യാസ-ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ കരുത്തേകുന്ന വർഷമാണ് അധ്യയനം. ചടങ്ങിലേക്ക് വിശ്വാസി സമൂഹത്തെ ഏവരെയും സംഘാടകർ സാദരം ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: +91 86063 14213.

Related Posts