Logo

പ്രത്യേക പ്രാർത്ഥനയ്ക്ക്


പ്രത്യേക പ്രാർത്ഥനയ്ക്ക്

അസംബ്ളീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ ചക്കുവള്ളി ഏ.ജി സഭാ പാസ്റ്റർ തോമസ് മാത്യു (തമ്പി ) വിന്റെ സഹോദരി ഭർത്താവ് പാസ്റ്റർ മാത്യു മണ്ണിക്കരോട്ട് ഉദര സംഭന്ധമായ രോഗത്താൽ  ആയിരിക്കുന്നു. എല്ലാ ദൈവ മക്കളും അദ്ദേഹത്തിന്റെ പൂർണ സൗഖ്യത്തിനായി ആത്മാർത്ഥമായി  പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

Related Posts